4) 2,5,8,11,14,17,20,23,26,29,32......എന്ന സമാന്തരശ്രേണിയിലെ ആറാം പദം 17 ഉം ഒന്നാം പദം 2 ഉം ആണല്ലോ. ഈ പദങ്ങളുടെ വ്യത്യാസം 17-2=15 ഇതിനെ പൊതുവ്യത്യാസം 3 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര? (NOTE BOOK ല്‍ മറ്റ് 2 പദങ്ങളുടെ വ്യത്യാസത്തെ പൊതുവ്യത്യാസം 3 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്രഎന്നെഴുതുക) *