SSLC PHYSICS- (4) ONLINE SERIES TEST 2022 IUHSS PARAPPUR
UNIT - (4) Reflection of light
TOTAL 9  QUESTIONS , TOTAL SCORE 10 : TIME MAXIMUM  30 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 8 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # സമവാക്യം ഉപോയോഗിച് ഉത്തരം കണ്ടത്തേണ്ടത്  അങ്ങനെ ചെയ്യുക  എന്നിട്ട് option സെലക്ട് ചെയ്യുക
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....  # IUHSS PARAPPUR  PHYSICS DEPARTMENT  YUSUF MASTER CONTACT FOR NEXT EXAM LINK ...https://wa.me/919946506066                                                                                       
Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
DISTRICT *
Mobile number *
1. Which of the following statements is true about mirrors? താഴെക്കൊടുത്തിരിക്കുന്ന   ദർപ്പണങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായിട്ടുള്ളത് ഏത് ?താഴെക്കൊടുത്തിരിക്കുന്ന   ദർപ്പണങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായിട്ടുള്ളത് ഏത് ?                                                             a. Radius of curvature of a spherical mirror is half of its focal length. ഒരു ഗോളിയദർപ്പണത്തിലെ വക്രത ആരം അതിൻ്റെ ഫോക്കസ് ദൂരത്തിൻ്റെ പകുതിയായിരിക്കുo                                                                 b. Image formed by a convex mirror is always virtual. കോൺവെക്സ് ദർപ്പണങ്ങൾ രൂപപ്പെടുത്തുന്ന പ്രതിബിംബങ്ങൾ എല്ലായ്പ്പോഴും മിഥുയായിരിക്കും.                                                                 c. The light rays parallel to principal axis of a convex mirror converges to its principal focus after          reflection കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി പതിക്കുന്ന പ്രകാശരശ്മികൾ പ്രതി പതനത്തിനു ശേഷം മുഖ്യ ഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു             d. Image formed by convex mirrors is always realകോൺവെക്സ് ദർപ്പണങ്ങൾ രൂപപ്പെടുത്തുന്ന പ്രതിബിംബം എല്ലായ്പ്പോഴും യഥാർത്ഥമായിരിക്കും *
2 points
2.When an object is kept ib front of the mirror, real image is formed at a distance of 27 cm from the mirror. If focal length of the mirror is 18 cm, Where will be the position of the object ? Which type of  image is this ?  ഒരു കോൺകേവ് ദർപ്പണത്തിന്റെ മുമ്പിൽ ഒരു വസ്തു വസ്തു വെച്ചപ്പോൾ ദർപ്പണത്തിൽനിന്നും 27 cm  അകലത്തിൽ വസ്തുവിന്റെ യഥാർത്ഥ പ്രതിബിംബം ഉണ്ടായി .ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 18 cm ആയാൽ വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കും ?  ഏത് തരം പ്രതിബിംബം ആണ് *
3 points
3.When light falls on a rough surface no image is formed why? മിനുസമല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ പ്രതിബിംബം രൂപീകരിക്കപ്പെടുന്നില്ല. കാരണമെന്ത്? *
2 points
4. What is the relation between the angle between the mirrors and the number of images? ദർപ്പണങ്ങൾ തമ്മിലുള്ള കോണ ളവും പ്രതിബിംബങ്ങളുടെ എണ്ണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.? *
3 points
5. The angle of incidence formed by an incident rays on a mirror is,  i, and the angle of reflection formed by the reflected ray is, r,  then  - ഒരു ദർപ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മി ഉളവാക്കുന്ന പതന കോൺ ,i, യും പ്രതി പതന കോൺ, r, ഉം ആയാൽ... *
2 points
6. When an object of 3 cm is kept at a distance of 30 cm in front of a concave mirror an image is formed on a screen  it at a distance of 20 cm, what is the height of the image? -- 3 cm നീളമുള്ള  ഒരു വസ്തു 30 cm  അകലെ ഒരു കോൺകീവ് ദർപ്പണത്തിനു മുന്നിൽ 20 സെന്റിമീറ്റർ അകലത്തിൽ വച്ചപ്പോൾ  ഒരു പ്രതിബിംബം  സ്ക്രീനിൽ രൂപം കൊള്ളുന്നു  .  പ്രതിബിംബത്തിൻ്റെ ഉയരം എത്ര? *
2 points
7. When an object,  O, placed at a distance of 20cm in front of a mirror an image of same size as that of ,O, was formed , then what will be it's focal length? ഒരു ദർപ്പണത്തിനു മുന്നിൽ 20 cm അകലെ, O, യിൽ ഒരു വസ്തുവച്ചപ്പോൾ അതേ വലുപ്പമുള്ള പ്രതിബിംബം, O, യിൽ തന്നെ ലഭിച്ചു. എങ്കിൽ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം എത്ര? *
2 points
8. Wrap a rubber ball of diameter I2cm completely with an aluminium foil and make the surface smooth .where will be the image of an object kept 12cm away from the centre of the ball?  I2cm വ്യാസമുള്ള ഒരു റബ്ബർ ബോൾ പൂർണ്ണമായും ഒരു അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ് ഉപരിതലത്തെ സുഗമമാക്കുക .പന്തിന്റെ മധ്യഭാഗത്ത് നിന്ന് 12 സെന്റിമീറ്റർ അകലെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവിന്റെ ചിത്രം എവിടെയായിരിക്കും? *
2 points
9. By analysing the magnification of a mirror, which one is correct?                                                                                                           a. If m>I, the size of the object is greater than the image.                                                                                                           b. if  m<I, the size of the image is       smaller than the object.                                                                                                                        c. if m=1, the size of the object is greater than that of the image.                                                                                                                        d. No magnification can be calculated                                       ഒരു ദർപ്പണത്തിൻ്റെ ആവർധനം വിശകലനം ചെയ്യുന്നതിലൂടെ, ഏതാണ് ശരി?                                   a.  M> I ആണെങ്കിൽ, വസതുവിൻ്റെ വലുപ്പം പ്രതിബിംബത്തേക്കാൾവലുതാണ്.‌                            b.  m <I ആണെങ്കിൽ, പ്രതിബിംബം വസതിനേക്കാൾ ചെറുതായിരിക്കും                                   c.if m = 1, വസ്തുവിൻ്റെ വലുപ്പം പ്രതി ബംബത്തേക്കാൾവലുതാണ്.                                             d.  ആ വർധനം കണക്കാക്കാൻ കഴിയില്ല. *
2 points
Remarks *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy