SSLC MATHEMATICS Unit Test-3
Sign in to Google to save your progress. Learn more
chapter : 4,5 രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി      
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1.  രണ്ട‍‍ു‍സംഖ്യകള‍‍ുടെ തുക‍  8 ,ഗുണനഫലം‍  16 ,സംഖ്യകള്‍‍ കാണ‍‍ുക?     (The sum of two numbers is 8 and their product is 9.The numbers are ?)                                                                                                                                                       *
1 point
2. ഒരു‍ചതുരത്തിന്റെ‍  നീളം    വീതിയെക്കാള്‍   ‍‍3 മീറ്റര്‍‍     കൂടുതലാണ് . ചതുരത്തിന്റെ‍  പരപ്പളവ് 180 ചതുരശ്ര‍മീറ്ററാണ് .       ചതുരത്തിന്റെ‍ നീളം  കണക്കാക്കുക. (The length of a rectangle is 3  meters more than the breadth. Area of this rectangle   is 180 m2. Find the length   of the rectangle.) *
1 point
3. x²+6x+k=0 എന്ന ‍സമവാക്യത്തിന് ഒര‍‍ു‍     മ‍‍ൂല്യം‍    മാത്രമേ  ‍ഉള്ള‍‍ൂ‍  എങ്കില്‍‍     k യ‍‍ുടെ‍  വില‍ എത്ര‍?        (The equation x²+6x+k=0 has only one solution. Then find the value of k.) *
1 point
4.  28 സെ.മീ. ചുറ്റളവുള്ള‍   ഒരു‍ചതുരം ‍വരയ്ക്ണം. ചതുരത്തിന്റെ‍  വികര്‍ണത്തിന്റെ‍ നീള‍ം 10സെ.മീ . ആകണം. വീതി  ‍ എന്താകണം‍? (Perimeter of a rectangle is 28 cm. The diagonal length of this rectangle is 10 cm. Then find the breadth of this  rectangle.) *
1 point
5.  ത‍‍ുടര്‍ച്ചയായ‍ രണ്ട് ഇരട്ടസംഖ്യകളുടെ‍ വര്‍ഗങ്ങളുടെ ത‍‍ുക‍‍ 244 എങ്കില്‍‍ സംഖ്യകള്‍‍ ഏവ‍‍?( Sum of squares of two consecutive even numbers is 244. Then find the numbers?) *
1 point
6.  ഒരു‍  സംഖ്യയുടെയും  ‍അതിന്റെ‍  വ്യുല്‍ക്രമത്തിന്റെയും ‍തുക‍10/3 ആണ് ‍എങ്കില്‍‍  സംഖ്യ‍ഏത്‍?  (The sum of a number and its reciprocal is 10/3. Then find the number.)   *
1 point
7. 1 മുതലുള്ള തുടര്‍ച്ചയയായ എത്ര എണ്ണല്‍ സംഖ്യകള്‍ കൂട്ടിയാലാണ് 300 കിട്ടുക?                     (How many consecutive natural numbers starting from 1, should be added, to get  the sum as 300.)                                                                                                                                                               *
1 point
8.  ത‍‍ുടര്‍ച്ചയായ‍    മ‍‍ൂന്നു എണ്ണല്‍സംഖ്യകളില്‍‍    ഒന്നാമത്തെ‍ സംഖ്യയ‍‍ുടെ‍ വര്‍ഗത്തിന്റെയ‍‍ും മററ‍‍ു‍‍ രണ്ട‍‍ുസംഖ്യകള‍‍ുടെ‍ ഗ‍‍ുണനഫലത്തിന്റെയ‍‍ും  ‍ത‍‍ുക‍ 191 ആയാല്‍‍   സംഖ്യകള്‍‍ ഏവ‍?                                                                  (Three consecutive positive integers are taken such that the sum of the square of the first and the product of the other two is 191. Find the integers.) *
1 point
9.   ഒരു ജോലി ചെയ്ത് തീര്‍ക്കാന്‍  ബാബുവിന് അബുവിനേക്കാള്‍ 6 ദിവസം കൂടുതല്‍ വേണം  ഇവര്‍ രണ്ടു പേരും ഒരുമിച്ചു ചെയ്താല്‍ 4 ദിവസം കൊണ്ടു ജോലി തീരും. എങ്കില്‍ ബാബുവിന് ഒറ്റയ്ക്ക് ആ ജോലി ചെയ്തു   തീര്‍ക്കുവാന്‍ എത ദിവസം വേണ്ടി വരും?  ( To complete a job, Babu needs 6 more days than Abu. If both of them do the job together it takes 4 days to  complete it. How many days Babu needs, if they do the job separately?)     *
1 point
10. ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 12 ആണ് . ആ സംഖ്യയോട് 36 കൂട്ടിയാല്‍ അക്കങ്ങള്‍ തിരിച്ചെഴുതിയ സംഖ്യ ലഭിക്കും. സംഖ്യ കാണുക                                      (The product of the digits of a two digit number is 12.The sum of its  digits and 36 ,we get  the  reversed number. Find the original number).       *
1 point
11. ∆ABC യിൽ  <A= 90º  BC=15 cm, sin B =4/5. ത്രികോണത്തിന്റെ ചുറ്റളവ് കാണുക ?   (In ∆ABC ,<A= 90º  BC=15 cm,sin B =4/5. Calculate perimeter of the triangle?) *
1 point
12. ഒരു സമചതുരത്തിന്റെ വികര്‍ണത്തിന്റെ  നീളം 4 cm.ഇതിന്റെ ചുറ്റളവ് എത്ര? (The diagonal of a square is 4 cm long. Find its perimeter)       *
1 point
13. നിരപ്പായ തറയിൽ നിന്നും 90മീറ്റർ ഉയരത്തിൽ പറക്കുന്ന ഒരു പട്ടത്തിന്റെ ചരട് തറ നിരപ്പുമായി 60º മേല്കൊണ്‍    ഉണ്ടാക്കുന്നുവെങ്കിൽ ചരടിന്റെ നീളം എത്രയായിരിക്കും ? (A kite is flying at a height of 90 m from the level  ground .It is attached to a string making an angle of elevation 60° with the ground. Find the length of the string.) *
1 point
14. ത്രികോണം ABC യില്‍ AB=8 സെ. മീ AC= 5 സെ.മീ <A=50º  ആയാല്‍ C യില്‍നിന്ന് AB യിലേക്ക് വരക്കുന്ന  ലംബത്തിന്റെ നീളം എത്ര?   (In triangle ABC ,AB= 8cm, AC= 5 cm and < A = 50º . Then What is the length of the  perpendicular from C to A?)  [ sin 50º = 0. 7660, cos 50º = 0. 6428, tan 50º = 1.1918] *
1 point
15. ത്രികോണം ABC യില്‍  AB=AC=10 സെ. മി <ABC=50º ആയാല്‍  BC യുടെ നീളം കണക്കാക്കുക?  (In triangle ABC , AB= AC= 10 cm ,<ABC= 50º  .Fnd the length of BC) [ sin 50º = 0. 77, cos 50º = 0. 64, tan 50º = 1.19] *
1 point
16. മട്ടത്രികോണം ABC യില്‍ <A = 40º , <B = 90º,BC = 4 cm . ത്രികോണത്തിന്റെ പരിവൃത്ത ആരം എത്ര?      (In right ABC. <A = 40º,<B = 90º, BC = 4 cm. What is the radius of circumcircle of triangle ABC?) [sin 40º =0.64, cos 40º = 0.76 ,tan 40º =0.84 ]     *
1 point
17. പാദവക്ക് 10 സെ. മി ഉയരം 12 സെ. മി ആയ ഒര‍ു സമചത‍ുരസ്തൂപിക കടലാസ് ഉപയോഗിച്ച് നിർമ്മിക്കുന്നു.  സ്തൂപികയുടെ ചരിവ‍ുയരം എത്ര? (A square pyramid of base edge 10 cm and height 12 cm is to be made  of paper . Calculate slant height of the pyramid?) *
1 point
18. നിരപ്പായ തറയിൽ കുത്തനെ നിൽക്കുന്ന രണ്ടു കെട്ടിടങ്ങൾ തമ്മിൽ18 മീറ്റർ അകലമുണ്ട്. ചെറിയ കെട്ടിടത്തിന്റെ    മുകളിൽ നിന്നും നോക്കുമ്പോൾ വലിയ കെട്ടിടത്തിന്റെ മുകളറ്റം 45º മേൽകോണിലും ചുവട് 30º കീഴ്‌കോണിലും    കാണുന്നു .കെട്ടിടങ്ങളുടെ ഉയരം കണക്കാക്കുക? (Two buildings mounted vertically on a level ground are 18 m apart. From the top of the short building the top of the other building can seen at an angle of elevation 45º and  bottom  can be seen at an angle of depression 30º. Find the height of the buildings?) *
1 point
19. ഒരു സമഭുജ സാമാന്തരികത്തിന്റെ ഒരു വശം 18 cm ഉം, ഒരു കോൺ 135 ഡിഗ്രിയുമാണ്. സമാന്തര വശങ്ങൾ തമ്മിലുള്ള അകലമെത്ര? (One side of a rhombus is 18 cm and one of its angle is 135 degree. Find the distance between its parallel sides? )           *
1 point
20. ∆ABC യിൽ  <A= 45º  <B= 60º cm, AC=12 cm. വശം BCയുടെ നീളം  കാണുക ?     In ∆ABC   <A= 45º  <B= 60º cm, AC=12 cm. Find the distance of the side BC? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy