ബാലസഭ കുട്ടികൾക്കായി സ്റ്റുഡന്റ് സ്റ്റാർട്ട് അപ്പ്
കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭാ കുട്ടികൾക്കായി സ്റ്റുഡന്റ് - സ്റ്റാർട്ട് അപ്പ് എന്ന തനത് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നു.....

വൈവിധ്യമുള്ള നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകി കൊണ്ട് ക്രിയാത്മക ബാല്യത്തെ സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പരിപാടി  കൊണ്ട് ഉദ്ദേശിക്കുന്നത്.

ഗുണഭോക്താക്കൾ
കുടുംബശ്രീ CDS ന് കീഴിൽ ഉള്ള 12 നും 18 നും ഇടയിൽ പ്രായമുള്ള കണ്ണൂർ ജില്ലയിലെ ബാലസഭാ അംഗങ്ങൾ.

തിരഞ്ഞെടുപ്പ് രീതി
🔸മേൽ കൊടുത്ത ഗൂഗിൾ ഫോം വഴി കുട്ടികളുടെ നൂതന ആശയങ്ങൾ റജിസ്റ്റർ ചെയ്യുക
🔸ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നൂതന ആശയങ്ങൾ പ്രൊജക്ട് പ്രൊപ്പോസൽ ആയി പാനലിന് മുന്നിൽ കുട്ടികൾ അവതരിപ്പിക്കുക.
🔸പാനൽ തിരഞ്ഞെടുക്കുന്ന 10 മികച്ച ആശയങ്ങൾക്ക് ജില്ലാ മിഷന്റെ സാമ്പത്തിക പിന്തുണ നൽകും
🔸അപേക്ഷിക്കേണ്ട അവസാന തീയതി
2021 February 17 , 12 noon.  
Sign in to Google to save your progress. Learn more
പേര് *
ബാലസഭയുടെ പേര് *
പഞ്ചായത്ത്/ നഗരസഭ/കോർപ്പറേഷന്റെ  പേര്   *
വാർഡ് നമ്പർ *
ഫോൺ  നമ്പർ *
വാട്സാപ്പ് നമ്പർ *
വയസ്സ്   *
നൂതന ആശയത്തെ കുറിച്ച് ചെറു വിവരണം *
(ചുരുങ്ങിയ വാക്കുകളിൽ ചെയ്യുവാൻ ഉദ്ദേശിക്കുന്ന ആശയം വിശദീകരിക്കുക )
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy