MP's VACCINATION CAMP - KANNUR
കണ്ണൂർ പാർലമെന്റ്  മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായി സൗജന്യ കോവി - ഷീൽഡ് വാക്സിനേഷൻ നൽകുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്ക് 20 സെപ്റ്റംബർ 2021, തിങ്കളാഴ്ച

1. കണ്ണൂർ - ജൂബിലി  ഹാൾ

2. തളിപ്പറമ്പ് - റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം)

3. പേരാവൂർ - GUPS വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് )

എന്നിവിടങ്ങളിൽ വെച്ചാണ്   വാക്സിനേഷൻ നൽകുന്നത്.

ഫസ്റ്റ് / സെക്കന്റ് ഡോസ്കാർക്കും താഴെക്കാണുന്ന ലിങ്കിൽ വാക്സിനേഷൻ രജിസ്റ്റർ ചെയ്യാം.


പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എല്ലാവർക്കും സമയബന്ധിതമായി വാക്സിനേഷൻ ലഭിച്ചാൽ മാത്രമേ നമുക്ക് അടച്ചിടലുകളൊഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കൂ. ഇനിയും വാക്സിനേഷനു പുറത്ത് നിൽക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് താൽപര്യപ്പെടുന്നു.

കോവിഡ് മൂന്നാം തരംഗ  ആശങ്ക നില നിൽക്കുന്നുണ്ട്. ജാഗ്രത കൈവെടിയരുത്. നമുക്കൊരുമിച്ച് ഈ മഹാമാരിയെ നേരിടാം.

രജിസ്ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ : +91 9495942402, +91 9074759196
Sign in to Google to save your progress. Learn more
Name / പേര് *
Mobile Number / ഫോൺ *
Address / വിലാസം
Dose to be taken / എടുക്കേണ്ട ഡോസ് *
Aadhar / Passport Number - ആധാർ പാസ്സ്പോർട്  
Desired Camp Location / എത്തിച്ചേരാൻ സാധിക്കുന്ന ക്യാമ്പ് സ്ഥലം *
Next
Clear form
Never submit passwords through Google Forms.
This form was created inside of MP Kannur. Report Abuse