Day-11 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (10-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
ലോകസഭാ സ്പീക്കർ തന്റെ രാജിക്കത്ത്‌ നൽകേണ്ടത് ആർക്ക് ? *
5 points
വിവരാവകാശ നിയമം നിലവിൽ വന്ന വര്ഷം *
5 points
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ? *
5 points
സിൽവർ വിപ്ലവം എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? *
5 points
'സാരേ ജഹാംസെ അച്ഛാ' എന്നു തുടങ്ങുന്ന ദേശഭഗ്തിഗാനം ഏതു ഭാഷയിലാണ് ? *
5 points
പ്രാഥമിക വര്‍ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറം ഏതാണ് ? *
5 points
സൗരയൂധത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം *
5 points
ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത് ? *
5 points
ഗ്ലോക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ? *
5 points
ഒരു ക്ലാസില്‍ അനന്തുവിന്റെ റാങ്ക് മുന്‍പില്‍ നിന്നും 17-ാമതും പുറകില്‍ നിന്നും 28-ാമതുമാണ്. ക്ലാസിലെ കുട്ടികളുടെ എണ്ണമെത്ര? *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy