SSLC CHEMISTRY
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: 3 ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും & 4 ലോഹ നിർമ്മാണം
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1.സോഡിയം ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത് ? (which gas is formed when sodium react with water?) *
1 point
2. പുതുതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിൽ നിന്നും ഉണ്ടാകുന്ന തിളക്കമാണ്………? (Freshly cut surfaces of metals will have a shiny appearance this property is?) *
1 point
3. CuSO₄ ലായനിയുടെ നീലനിറത്തിന് കാരണം? (What is the reason for the blue colour of CuSO₄ solution) *
1 point
4. ഒരേസമയം ഓക്സീകരണവും നിരോക്സീകരണവും നടക്കുന്ന പ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ? (Oxidation and reduction take place simultaneously in? ) *
1 point
5. ഇലക്ട്രോലൈറ്റിലെ വൈദ്യുത ചാലകതക്ക് കാരണം ?( In an electrolyte, the conduction of electricity is due to?) *
1 point
6.ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡ് വൈദ്യുതവാഹിയല്ല. എന്തുകൊണ്ട്? (Sodium chloride in solid state is not a electrical conductor why?) *
1 point
7. അലുമിനിയം പാത്രങ്ങളുടെ തിളക്കത്തിന് കാരണം അന്തരീക്ഷവുമായുള്ള പ്രവർത്തനമാണ്. ഇതിന്റെ ഫലമായി അലുമിനിയത്തിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന പദാർത്ഥം ഏത്? (The luster of Aluminium vessels diminishes as time passes by. Which substance is formed on the surface of this vessel when it is diminished?) *
1 point
8. തന്നിരിക്കുന്ന ലോഹങ്ങളും ലായനികളും ശ്രദ്ധിക്കുക. Zn, mg, Cu, Ag, CuSO₄ ലായനി, mgSO₄ ലായനി. ഒരു ഗാൽവനിക് സെൽ നിർമ്മിക്കുന്നതിന് ഇതിൽ ഏതെല്ലാം ലോഹങ്ങൾ തിരഞ്ഞെടുക്കും? (You are given some metals and solutions. Zn, mg, Cu, Ag, CuSO₄ solution , mgSO₄ solution, which are the Metals used selected for the construction of Galvanic cell?) *
1 point
9. FeSO₄ ലായനിയിൽ നിന്ന് Fe യെ ആദേശം ചെയ്യാൻ കഴിയുന്ന ലോഹം ഏത്?(Which metal can displace Fe from  FeSO₄  solution?) *
1 point
10. നാല് ടെസ്റ്റ് ട്യൂബുകളിലായി ZnSO₄, FeSO₄, CuSO₄, AgNO₃ എന്നീ ലായനികൾ എടുത്തിരിക്കുന്നു. ഇവയിലൊന്നിലും ഓരോ ഇരുമ്പാണി മുക്കിവെക്കുന്നു. ഏത് ടെസ്റ്റ് ട്യൂബിൽ താഴ്ത്തി വച്ച ഇരുമ്പാണിയിലാണ് നിറവ്യത്യാസം ഉണ്ടാകുന്നത്?(The solutions of ZnSO₄, FeSO₄, CuSO₄, MgSO₃  are taken in four different test tubes. suppose, an iron nail is kept immersed in a each one; In which test tube the iron nail undergoes a colour change) *
1 point
11. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ് ? (Calamine is the ore of which metal?) *
1 point
12. ഉരുക്കി വേർതിരിക്കൽ എന്ന മാർഗ്ഗം ഉപയോഗിച്ച് ടിൻ ശുദ്ധീകരിക്കാൻ കാരണം? (Why tin is purified using the process liquation?) *
1 point
13. സ്വേദനം വഴി ശുദ്ധീകരിക്കുന്ന ലോഹം ?(Which metal is purified by distillation?) *
1 point
14. താഴെപ്പറയുന്നവയിൽ ഏതാണ് CaO ഗാങായി വന്നാൽ ഫ്ലക്സായി ഉപയോഗിക്കുന്നത്? (From the following which is used as the flux when CaO is the gangue?) *
1 point
15. ഇരുമ്പിനെ നിർമാണത്തിൽ സ്ലാഗ് രൂപീകരണത്തിന്റെ സമവാക്യം എഴുതുക (Write the equation of formation of slag during the production of iron) *
1 point
16. ബോക്സൈറ്റിന്റെ സാന്ദ്രണ രീതി ഏത്? (Method used to concentrate Bauxite?) *
1 point
17. കോപ്പറിന്റെ വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ ആനോഡിൽ നടക്കുന്ന രാസപ്രവർത്തന സമവാക്യം?(Equation of the chemical reaction taking place at anode  during the electrolytic refining of copper) *
1 point
18. സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ്സ്റ്റീൽ ഏത് (which alloy steel is used for making permanent magnet?) *
1 point
19. പ്രകൃതിയിൽ  സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം (Metal which found in free state in nature) *
1 point
20. ബോക്സൈറ്റിന്റെ  രാസസൂത്രം ?(chemical formula of Bauxite?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report