Day-16 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (15-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യജലവൈദ്യുത പദ്ധതി ? *
5 points
IFSC കോഡിന് ആകെ എത്ര ഡിജിറ്റുകളുണ്ട് ? *
5 points
2015 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ ? *
5 points
ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ്ബാധിക്കുന്നത് ? *
5 points
താഴെ തന്നിരിക്കുന്നവയിൽ വനപ്രദേശം കുറഞ്ഞ കേരളത്തിലെ ജില്ല ? *
5 points
താഴെ തന്നിരിക്കുന്നവയിൽ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ? *
5 points
മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? *
5 points
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത് ?   *
ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് തിരുത്തണം
5 points
ഒരു വരിയിൽ ആകെ 30 പേരുണ്ട്. രാമു വരിയിൽ മുന്നിൽ നിന്ന് ആറാമനാണ്. എങ്കിൽ രാമു വരിയിൽ പിന്നിൽ നിന്ന് എത്രാമൻ  ? *
5 points
Mistakes are .............. for us to change. *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy