വിജയ ജാലകംLSS പരിശീലനം- 05
Sub: GK
റഫറൻസ്: വിജയ ജാലകം പുസ്തകം


Sign in to Google to save your progress. Learn more
പേര്: *
സ്ക്കൂൾ: *
1. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം? *
1 point
2.  തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? *
1 point
3. കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ ആര്? *
1 point
4 . മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ? *
1 point
5 . ശ്രീ നാരായണ ഗുരുവിൻ്റെ സമാധി സ്ഥലം? *
1 point
6. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്ന ജീവി? *
1 point
7. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? *
1 point
8 . കേരളത്തിലെ നിയമസഭാ മന്ദിരം എവിടെയാണ്? *
1 point
9 . കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി? *
1 point
10 . കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്? *
1 point
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പoനസഹായി


വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ 75360 35310.  , 904837 1234 നമ്പറിൽ whats app ചെയ്യുക.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy