LSS MODEL EXAM 14
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും harilssex@gmail.com അറിയിക്കുക 
Sign in to Google to save your progress. Learn more
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള തുക എത്ര? [Sum of the smallest four-digit number and the largest four-digit number?]
1 point
Clear selection
2000 രൂപയുടെ 8 നോട്ടുകളും 500 രൂപയുടെ 8 നോട്ടുകളും 100 രൂപയുടെ 8 നോട്ടുകളും ആകെ എത്ര രൂപ ? [8 notes of 2000 rupees, 8 notes of 500 rupees and 8 notes of 100 rupees total how much rupees?]
1 point
Clear selection
റോമൻ സംഖ്യാ സമ്പ്രദായത്തിൽ 49 എന്നത് എഴുതുന്നത്? [49 is written in Roman numeral system?]
1 point
Clear selection
പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ഏത്? [Which number system does not use zero?]
1 point
Clear selection
ഒരു നാലക്ക സംഖ്യയോട് 3415 കൂട്ടിയപ്പോൾ 9927 കിട്ടി. എന്നാൽ സംഖ്യ ഏത്? [Adding 3415 to a four digit number gives 9927. But what number?]
1 point
Clear selection
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy