8) അരിച്ചാന്ത്, കുങ്കുമം, കരി എന്നിവ മുഖത്തണിയും. ഒരു കാതിൽ കുണ്ഡലവും മറ്റേ കാതിൽ വെറ്റില, തെച്ചിപ്പൂവ്, എന്നിവയും ധരിക്കും, വസ്ത്രം ഞൊറിഞ്ഞുടുക്കും.കൈയിൽ കടകവും ഉണ്ടാവും. തലയിൽ ചുവപ്പു തുണി, കുടുമ, പീലിപ്പട്ടം, വാസു കീയം എന്നീ അലങ്കാരങ്ങൾ വേണം. ഏത് കലയെ കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത് ?