LSS ONLINE QUIZ DAY 7
*ℬℰℐᝪℽ ' Տ   🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISI0N *
1) സൂചനകളിൽ നിന്നും കവിയെ കണ്ടെത്തുക.                                   ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.ഭൂമിക്കൊരു ചരമഗീതം” പ്രശസ്ത കവിതയാണ്‌ — . കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. *
1 point
2) ശരിയല്ലാത്തത്‌ ഏതാണ്‌? *
1 point
3) ആർത്തിരമ്പുകയായ അനുവേലമെ -അന്തരംഗത്തിലാനന്ദ സാഗരം -ഈ വരികൾ സൂചിപ്പിക്കുന്ന ആശയം ? *
1 point
4) ശാരികപ്പൈതലിൻ മോടി - കണ്ടു മാരുതനും ചെന്നുകൂടി .ഭംഗി എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്ന പദം ഏത് ? *
1 point
5) ശരിയായ ചിഹ്നം ചേര്‍ത്ത്‌ എഴുതിയ വാക്യം ഏത്‌? *
1 point
6) ഒരു പാര്‍ക്കിലേക്കുള്ള പ്രവേശനഫീസ്‌ മുതിര്‍ന്നവര്‍ക്ക്‌ 15 രൂപയും കുട്ടികള്‍ക്ക്‌ 5രൂപയുമാണ്‌. ഒരു ദിവസം 300 കുട്ടികളും 150 മുതിര്‍ന്നവരുംപാര്‍ക്ക്‌ സന്ദർശിച്ചു ആ ദിവസത്തെ വരുമാനമെത്ര? *
1 point
7) സുകുമാരന്റെ കടയില്‍ 7 രണ്ടായിരത്തിന്റെ നോട്ടുകളും 9 അഞ്ഞൂറിന്റെ നോട്ടുകളും 16 നൂറിന്റെ നോട്ടുകളും 24 പത്തിന്റെ നോട്ടുകളും 6 അഞ്ചുരൂപാനാണയങ്ങളും 11 രണ്ടുരൂപാനാണയങ്ങളും 7 ഒരുരൂപാ നാണയങ്ങളും ഉണ്ടായിരുന്നു. ആകെ തുകയെത്ര? *
1 point
8) ഷിലാമ്മയുടെ തൊഴില്‍ പശുവളര്‍ത്തലാണ്‌. ദിവസവും 10 ലിറ്റര്‍ പാല്‍വില്ക്കുന്നു. 5 ലിറ്റര്‍ പാലിന്റെ വിലകൊണ്ട്‌ പശുവിന്റെ ചെലവ്‌ കഴിയും.1 ലിറ്റര്‍ പാലിന്‌ 31 രൂപ ലഭിക്കുന്നു. പാലില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനമെത്ര? *
1 point
9) പൂജ്യം കണ്ടുപിടിച്ചത്‌ ഏത്‌ രാജ്യക്കാർ ? *
1 point
10) പൂജ്യം ഉപയോഗിക്കാത്ത സംഖ്യാസമ്പ്രദായം ഏത്‌? | *
1 point
11) ഒന്നിനുശേഷം 100 പുജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയുടെ പേരെന്ത് ? *
1 point
12) “സാരെ ജഹാം സെ അച്ഛാ” എന്ന ദേശഭക്തിഗാനം രചിച്ചതാര്‍? *
1 point
13) സുഭാഷ്‌ ചന്ദ്രബോസ്‌ എന്ന സ്വാതന്ത്രസമര സേനാനി ഈ പേരിലും അറിയപ്പെടുന്നു. *
1 point
14) “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ സമരാഹ്വാനംസ്വാതന്ത്രൃസമരചരിത്രത്തിലെ ഏതു സംഭവവുമായി ബന്ധപ്പെട്ടതാണ് ? *
1 point
15) അാഴെ കൊടുത്തിരിക്കുന്നവയില്‍ തായ് വേര് കാണപ്പെടാത്ത സസ്യം ഏത്‌? *
1 point
16) | കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ ഉള്‍പ്പെടാത്തതേത്‌? *
1 point
17) 2020-ൽ ആഗസ്റ്റ് മാസം കേരളത്തിൽഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ ഇടയായ പ്രകൃതി ദുരന്തം നടന്ന സ്ഥലം ഏത്  ? *
1 point
18)  പശ്ചിമഘട്ടത്തെ കുറിച്ച് പഠനം നടത്തി ഗവൺമെന്റിന് റിപ്പോർട്ട് നൽകിയ പരിസ്ഥിതി വിദഗ്ദനാര് ? *
1 point
19) കേരളത്തിലെ ഏറ്റവും വലിയ വിമാന അപകടം നടന്നത് എവിടെയാണ് ? *
1 point
20) 2020-ൽ ആഗസ്റ്റ് മാസം കേരളത്തിൽഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ ഇടയായ പ്രകൃതി ദുരന്തം നടന്ന കേരളത്തിലെ സ്ഥലം  പെട്ടിമുടി ഏത് ജില്ലയിലാണ് ? *
1 point
21) കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? *
1 point
22) ആദ്യമായി കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടു പിടിച്ച് പുറത്തിറക്കിയ രാജ്യം ? *
1 point
23) I am a bird I am green                                                                    I have a curved beak                                                                                   I can speak. Who am I ? *
1 point
24) Make a meaningful word from the given letters                                ALPSGNI *
1 point
25) Pingala too got a seed ................  the King *
1 point
Prepared    by                                                    BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy