ILO's  Improve Your Business (IYB)

ബിസിനസ് മെച്ചപ്പെടുത്താൻ റെസിഡൻഷ്യൽ  സംരംഭകത്വ  വർക്ഷോപ്പ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ്(KIED), വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ ചെറുകിട സംരഭകർക്ക് തങ്ങളുടെ  സംരഭങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വളർത്തുവാനും സഹായിക്കുന്ന പരിശീലന കളരിനടത്തുന്നു.6 ദിവസം നീണ്ടുനിൽക്കുന്ന   റെസിഡൻഷ്യൽ  സംരംഭകത്വ  വർക്ഷോപ്പ്  മാർച്ച്  13 മുതൽ 18  വരെ എറണാകുളം  കീഡ് ക്യാമ്പസിൽ വെച്ചാണ്  സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ(ILO)  സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന  മാർക്കറ്റിംഗ്, ഗുണനിലവാര നിയന്ത്രണം പ്രവർത്തന മാനേജ്മെന്റും, ബിസിനസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വിവിധ ഘടകങ്ങൾ, കോസ്റ്റിങ് ആൻഡ് പ്രൈസിങ് ബിസിനസ് പ്ലാൻ, റെക്കോർഡ് കീപ്പിങ് തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു.കോഴ്സ് ഫീ , സർട്ടിഫിക്കേഷൻ, ഭക്ഷണം ഉൾപ്പടെ 1,000/- രൂപയാണ് ഫീസ്. താത്പര്യമുള്ളവർ KIED ന്റെ വെബ്സൈറ്റ് ആയ www.kied.info  യിൽ  ട്രെയ്നിങ് സെക്ഷനിൽ ഓൺലൈനായി മാർച്ച് 8ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരെഞ്ഞെടുത്തവർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക - 0484 2532890 / 2550322.

Sign in to Google to save your progress. Learn more
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy