JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Class 10-Circles - Self Assessment Test -3 (MM & EM)
Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം.
Sign in to Google
to save your progress.
Learn more
* Indicates required question
1) The diagonals of parallelograms
are perpendicular to each other .In the figure , draw circle with the sides of the parallelogram as diameters. What is the position of O ? [സമഭുജ സാമാന്തരികത്തിന്റെ വികർണങ്ങൾ പരസ്പരം ലംബ സമഭാജികളാണ് .ചിത്രത്തിലെ സമഭുജ സാമാന്തരികത്തിന്റെ വശങ്ങൾ വ്യാസങ്ങളായി വൃത്തം വരക്കുന്നു .Oയുടെ സ്ഥാനം ? ]
*
2 points
വൃത്തത്തിൽ (On the circle)
വൃത്തത്തിനകത്ത് (Inside the circle)
വൃത്തത്തിനു പുറത്ത് (Outside the circle)
2) False statement about ∠C, ∠D, ∠E? [∠C,∠D,∠E ഇവയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന?]
*
3 points
∠C= 90°
∠D= 90°ൽ കുറവ് (less than90°)
∠E= 90° ൽ കുടുതൽ (greater than 90°)
∠E= 90°ൽ കുറവ് (less than90°)
3) In the figure, if we draw a circle with AC as diameter , What are the positions of B ,D ? [ചിത്രത്തിൽ AC വ്യാസമായി ഒരു വൃത്തം വരച്ചാൽ B,D ഇവയുടെ സ്ഥാനം ?]
*
2 points
Bവൃത്തത്തിൽ,Dവൃത്തത്തിൽ (B on the circle , D on the circle)
Bവൃത്തത്തിൽ,Dവൃത്തത്തിനകത്ത് (B on the circle , D inside the circle )
Bവൃത്തത്തിൽ,D വൃത്തത്തിനു പുറത്ത് (B on the circle , D outside the circle )
Bവൃത്തത്തിനു പുറത്ത് ,Dവൃത്തത്തിൽ (B outside the circle , D on the circle)
4) In the figure, if we draw a circle with BD as diameter ,What are the positions of A ,C ? (The sum of the angles of the quadrilateral is 360) [ചിത്രത്തിൽ BDവ്യാസമായി ഒരു വൃത്തം വരച്ചാൽ A,C ഇവയുടെ സ്ഥാനം (ചതുര്‍ഭുജത്തിലെ കോണുകളുടെ തുക 360°)]
*
2 points
Aവൃത്തത്തിൽ,Cവൃത്തത്തിൽ (A on the circle , C on the circle)
Aവൃത്തത്തിൽ,Cവൃത്തത്തിനകത്ത് (A on the circle , C inside the circle )
Aവൃത്തത്തിൽ,C വൃത്തത്തിനു പുറത്ത്(A on the circle , C outside the circle )
Aവൃത്തത്തിനു പുറത്ത് ,Cവൃത്തത്തിനകത്ത് (A outside the circle , C inside the circle)
5) In the figure, if we draw
a circle with BC as
diameter , What is the
position of A ?
(Hint : - Remember the linear pair) [ചിത്രത്തിൽ BC വ്യാസമായി ഒരു വൃത്തം വരച്ചാൽ A യുടെ സ്ഥാനം (രേഖീയ ജോടി ഓർത്തു നോക്കൂ)]
*
2 points
വൃത്തത്തിൽ (on the circle)
വൃത്തത്തിനകത്ത് (inside the circle)
വൃത്തത്തിനു പുറത്ത് (outside the circle)
6) If we draw a circle with one side of an equilateral triangle as diameter , what is the position of the third vertex ? [ഒരു സമഭുജത്രികോണത്തിന്റെ ഒരു വശം വ്യാസമായി ഒരു വൃത്തം വരച്ചാൽ മൂന്നാമത്തെ മൂല ?]
*
2 points
വൃത്തത്തിൽ (on the circle)
വൃത്തത്തിനകത്ത് (inside the circle)
വൃത്തത്തിനു പുറത്ത് (outside the circle)
7) If we draw a circle with one diagonal as diameter , What are the positions of the other vertices? [ചതുരത്തിന്റെ ഒരു വികർണം വ്യാസമായി ഒരു വുത്തം വരച്ചാൽ മറ്റ് മൂലകൾ? ]
*
2 points
വൃത്തത്തിൽ (on the circle)
വൃത്തത്തിനകത്ത് (inside the circle)
വൃത്തത്തിനു പുറത്ത് (outside the circle)
SCHOOL
*
Your answer
NAME
*
Your answer
CLASS & DIVISION
*
Your answer
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Help Forms improve
Report