LSS CRASH COURSE DAY 14
Sign in to Google to save your progress. Learn more
മാർക്കോണി എന്ന ശാസ്ത്രജ്ഞൻ ലോകത്തിന് പരിചയപ്പെടുത്തിയ വാർത്താവിനിമയ ഉപകരണം ഏത് ? *
1 point
ലോചനം എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് *
1 point
പൂതപ്പാട്ട് എന്ന കവിത രചിച്ചതാര് *
1 point
ബധിരവിലാപം കവിയുടെ കേൾവി കുറവ് കൊണ്ട് എഴുതിയ കവിതയാണ് ആരാണ് ഈ കവിത എഴുതിയത് *
1 point
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്ന് *
1 point
വയനാടിൻറെ കവാടം എന്നറിയപ്പെടുന്ന സ്ഥലം
1 point
Clear selection
21 മുതൽ 40വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര *
1 point
രണ്ടു സംഖ്യകളുടെ തുക 50 ആണ് ആണ് വ്യത്യാസം പത്തും ആയാൽ സംഖ്യകൾ ഏവ *
1 point
രാവിലെ 9 30 ന് സ്കൂളിലെത്തുന്ന ഒരദ്ധ്യാപകൻ 4 30 ന് സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ എത്ര സമയം സ്കൂളിൽ ചെലവഴിക്കുന്നു *
1 point
ഒരാൾ പേനയും പെൻസിലും 25 രൂപയ്ക്ക് വാങ്ങി പേനക്ക് പെൻസിലിനേക്കാൾ 9 രൂപ കൂടുതലാണ് എന്നാൽ പെൻസിലിന്റെ വില എത്ര *
1 point
ഷർട്ട് തുന്നാൻ രണ്ടുപേർക്ക് 2 മീറ്റർ തുണി നൽകി. ഒരാൾക്ക് 10 സെൻറീമീറ്റർ അധികം തുണി നൽകിയാൽ രണ്ടാമത്തെ ആൾക്ക് എത്ര തുണി ലഭിക്കും
1 point
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി *
1 point
താഴെപ്പറയുന്നവയിൽ ഇല പൂവ് കായ് എന്നിവ ആഹാരമായി ഉപയോഗിക്കുന്ന സസ്യം ഏത് *
1 point
വിത്തുകളുടെ ടെ പുറമേ കാണുന്ന കട്ടിയുള്ള ആവരണത്തിന് പറയുന്ന പേരെന്ത് *
1 point
കരിമ്പിന്റെ ഏത് ഭാഗമാണ് ആഹാരമായി ഉപയോഗിക്കുന്നത് *
1 point
വാദനം എന്ന പദത്തിൻറെ അർത്ഥം എന്ത് *
1 point
പിരിച്ചെഴുതുക : മലയാളം
1 point
Clear selection
10 വയസ്സ് പൂർത്തിയായ ഒരാൾ സൂര്യനെ എത്ര തവണ വലം വെച്ചിട്ടുണ്ടായിരിക്കും *
1 point
വിത്ത് മുളച്ച് ചെടിയായി വളരുമ്പോൾ ബീജ പത്രങ്ങൾ ചുരുങ്ങി വലുപ്പം കുറയുന്നു *
1 point
ഇന്ത്യയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെൻറ് ആയ ISL ന്റെ പൂർണ രൂപം *
1 point
ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം *
1 point
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം *
1 point
2019 ജനുവരി 1 ചൊവ്വാഴ്ച ആയിരുന്നു 2019 ഫെബ്രുവരി 1 ഏത് ദിവസമാണ് ആണ് *
1 point
ഒരു സംഖ്യയുടെ ഇരട്ടിയുടെ കൂടെ 25 കൂട്ടി അപ്പോൾ 67 കിട്ടി സംഖ്യ ഏത്
1 point
ഹോക്കി  ടീം  അംഗങ്ങളുടെ  എണ്ണം
1 point
മാളുവിനു   പിറന്നാൾ  സമ്മാനം  ആയി  അച്ഛൻ  പുതിയ  സൈക്കിൾ  വാങ്ങി..  എത്ര  രൂപ  ആയി  എന്ന്  മാളു  അച്ഛനോട്  ചോദിച്ചു...  അച്ഛൻ  പറഞ്ഞത്  ഇങ്ങനെ  ആയിരുന്നു..  അഞ്ഞൂറിൻ്റെ  12 നോട്ടു കളും    നൂറിന്റെ  3   നോട്ടുകളും  അഞ്ചിന്റെ  4 നോട്ടുകളും  രണ്ടിന്റെ 3 നോട്ടു കളും  ആയി.. സൈക്കിളിന്റെ  വില  കാണാൻ  മാളു വിനെ  സഹായിക്കാമോ? *
1 point
The king ordered his minister to...... a proclamation *
1 point
ഉമ്പായി എന്ന ഗായകൻ ഏത് സംഗീത മേഖലയിലാണ് അറിയപ്പെട്ടിരുന്നത് ? *
1 point
പുതിയ 2000 രൂപ നോട്ടുകൾ നിലവിൽ വന്നത് *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy