SENIOR BASIC SCHOOL,OLASSERY
                                          വായനാദിന ക്വിസ്-2021
 നിർദ്ദേശങ്ങൾ മുഴുവനും വായിച്ച ശേഷം മത്സരത്തിൽ പങ്കെടുക്കുക

✳️മത്സരം ആരംഭിക്കുന്നത് -
         7.00 pm.
 മത്സരം അവസാനിക്കുന്നത് -
         7.25 Pm.
മത്സരം സമയബന്ധിതമായി  പൂർത്തിയാക്കണം

✳️ നിശ്ചിത സമയത്തിനു ശേഷം പൂർത്തിയാക്കുന്നവ റിസൽട്ടിന് പരിഗണിക്കില്ല .

✳️ ക്വിസ്സിൽ തുല്യ സ്കോർ വരുകയാണെങ്കിൽ ആദ്യം പൂർത്തിയാക്കുന്നയാളെയാണ് പരിഗണിക്കുക. ആയതിനാൽ   വേഗത്തിൽ കൃത്യതയോടെ മത്സരത്തിൽ പങ്കെടുക്കുക

✳️ ക്ലാസ്സ് wise ആയിരിക്കും മത്സരങ്ങൾ .

✳️ ഒന്നിൽ കൂടുതൽ തവണ Entry പാടില്ല : ആദ്യത്തേത് മാത്രമേ പരിഗണിക്കൂ

✳️ എല്ലാ നിർദ്ദേശങ്ങളും നന്നായി വായിച്ച് മനസ്സിലാക്കി വേണം മത്സരത്തിൽ പങ്കെടുക്കാൻ

എല്ലാവർക്കും വിജയാശംസകൾ
Email *
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy