സമാന്തര ശ്രേണി Test 17
SSLC 2020-21
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
NOTE
NOTE
1 )ഒരു സമാന്തര ശ്രേണിയുടെ ഒന്നാമത്തെയും ആറാമത്തെയും പദങ്ങളുടെ തുക 20 ആയാൽ രണ്ടാമത്തെയും അഞ്ചാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
2) ഒരു സമാന്തര ശ്രേണിയുടെ ഒന്നാമത്തെയും ആറാമത്തെയും പദങ്ങളുടെ തുക 20 ആയാൽ മൂന്നാമത്തെയും നാലാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
3) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 6 പദങ്ങളെ എത്ര ജോടികളാക്കാം? *
4 points
4)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 4 പദങ്ങളെ ഒന്നാമത്തേത്, നാലാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ,മൂന്നാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി      ഒന്നാമത്തെയും നാലാമത്തെയും പദങ്ങളുടെ തുക = 20 ആയാൽ രണ്ടാമത്തെയും മൂന്നാമത്തെയും പദങ്ങളുടെ തുക എത്ര? *
4 points
5) ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റ് ഏത്? *
4 points
6)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ ശരിഏത്? *
4 points
7)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും പതിനെട്ടാമത്തെയും പദങ്ങളുടെ തുക= 200 കിട്ടി .എങ്കിൽ താഴെപ്പറയുന്നവയിൽ തെറ്റ് ഏത്? *
4 points
8)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളെ ഒന്നാമത്തേത്, പത്താമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് ഒമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും എട്ടാമത്തെയും പദങ്ങളുടെ തുക= 50 കിട്ടി .എങ്കിൽ ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര?(ആകെ 5 ജോടികള്‍ ) *
4 points
9)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയാല്‍ എത്രജോടികളാക്കാം ? *
4 points
10)  ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളെ ഒന്നാമത്തേത്, ഇരുപതാമത്തേത് എന്നിവ ഒരു ജോടിയും രണ്ടാമത്തേത് പത്തൊമ്പതാമത്തേത് എന്നിവ മറ്റൊരു ജോടിയുമാക്കി .ഇതേ ക്രമത്തിൽ ജോടികളാക്കിയപ്പോൾ മൂന്നാമത്തെയും പതിനെട്ടാമത്തെയും പദങ്ങളുടെ തുക= 200 കിട്ടി .എങ്കിൽ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര? *
4 points
GENDER *
SCHOOL *
Divsion
NAME *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy