ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  2 EVS ഇലയ്ക്കുമുണ്ട് പറയാൻ
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
കുട്ടിയുടെ പേര് *
ഫലത്തിന് പുറത്ത് വിത്തുള്ള സസ്യം ഏത്?
1 point
Clear selection
നാര് വേര് പടലമുള്ള സസ്യം ഏത്?
1 point
Clear selection
ഏത് ഭാഗമാണ്  സസ്യത്തിന്റെ കാണ്ഡമായി മാറുന്നത്?
1 point
Clear selection
സമാന്തര സിരാവിന്യാസമുള്ള സസ്യത്തിന്റെ കാണ്ഡത്തിന്റെ പ്രത്യേകത എന്ത്?
1 point
Clear selection
ഏറ്റവും വലിയ പുൽവർഗ സസ്യം ഏത്?
1 point
Clear selection
പ്രകാശസംശ്ലേഷണം നടക്കുമ്പോൾ സസ്യങ്ങൾ പുറത്തേക്കുവിടുന്ന വാതകം ഏത്?
1 point
Clear selection
ബീജമൂലം ഏത് ദിശയിലേക്കു വളരുന്നു?
1 point
Clear selection
ദ്വിബീജപത്രസസ്യത്തിന്റെ ഇലയുടെ പ്രത്യേകത എന്ത്?
1 point
Clear selection
സസ്യം വളരുന്നതിനനുസരിച്ച് ബീജപത്രങ്ങൾക്ക് എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
1 point
Clear selection
കൂട്ടത്തിൽ പെടാത്തത് ഏത്?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy