1) അത്തമടുത്തു പോയ് ബാലകന്മാർ അത്തലെന്നുള്ളതറിയാതായി ഈ വരികൾ ആരുടെ ?
1 point
Clear selection
2) വെള്ളമുണ്ട് വെള്ളിയുണ്ട് കൂടുമുണ്ട് കാടുമുണ്ട് ഈ കടങ്കഥയുടെ ഉത്തരം എഴുതുക ?
1 point
Your answer
3) മാർക്കോണി എന്ന ശാസ്ത്രജ്ഞൻ ലോകത്തിന് പരിചയപ്പെടുത്തിയ വാർത്താവിനിമയ ഉപകരണം ?
1 point
Your answer
4) ശാന്തിനികേതൻ ആരുമായ് ബന്ധപ്പെട്ട് കിടക്കുന്നു ?
1 point
Clear selection
5) ശ്രീഹരി ഒരു മത്തങ്ങ രണ്ട് തുല്യഭാഗങ്ങളായി മുറിച്ചു. അവ ഒരോന്നും വീണ്ടും രണ്ട് തുല്യ ഭാഗങ്ങളായി മുറിച്ചു. ഇപ്പോൾ കിട്ടിയ ഒരു കഷണം ആകെയുള്ളതിന്റെ എത്ര ഭാഗം ?
1 point
Clear selection
6) ഒരു മത്തങ്ങയുടെ വില 10 കിലോഗ്രാം ആണ്.ഇത്തരം എത്ര മത്തങ്ങകൾ ചേർന്നാൽ ഭാരം 1 ക്വിന്റൽ ആകും ?
1 point
Your answer
7) 2018-ൽ 125 വയസ്സായ നവോത്ഥാന സമരം ഏത് ?
1 point
Your answer
8) ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹത്തിന്റെ പേരെന്ത് ?
1 point
Your answer
9) D....S...R...B....T.... find the missing letters ?