സമാന്തരശ്രേണി Test 16
SSLC 2020-21
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
NOTE
GENDER *
SCHOOL *
NAME *
Divsion
1)  5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ 15 ന്റെ പദസ്ഥാനം 3 ആണ് .  20 ന്റെ പദസ്ഥാനം എത്ര? *
2 points
2)  5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ 5 ന്റെ പദസ്ഥാനം 1 ആണ് .  30 ന്റെ പദസ്ഥാനം എത്ര? *
2 points
3)  5,10,15,20,25,30,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 2 ആയ പദം 10 ആണ് . പദസ്ഥാനം 5 ആയ പദം ഏത് ? *
2 points
4)  4,7,10,13,16,19,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 6 ആയ പദം 19 ആണ് . പദസ്ഥാനം 7 ആയ പദം ഏത് ? *
2 points
5)  4,7,10,13,16,19,.....എന്ന സമാന്തരശ്രേണിയില്‍ പദസ്ഥാനം 2 ആയ പദം ഏത് ? *
2 points
6)  2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 3 ,6 എന്നീ പദസ്ഥാനങ്ങളില്‍ വരുന്ന പദങ്ങള്‍ ഏത് ? *
2 points
7)  2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 1 ,7 എന്നീ പദസ്ഥാനങ്ങളില്‍ വരുന്ന പദങ്ങള്‍ ഏത് ? *
2 points
8)  2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍  17 , 5 എന്നീ പദങ്ങളുടെ പദസ്ഥാനങ്ങള്‍ ഏത് ? *
2 points
9)  2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍  17 , 5 എന്നീ പദങ്ങളുടെ പദസ്ഥാനങ്ങളുടെ തുക എത്ര? *
2 points
10)  2,5,8,11,14,17,20,.....എന്ന സമാന്തരശ്രേണിയില്‍ 1 -)മത്തെയും, 7 -)മത്തെയും   പദങ്ങളുടെ തുക എത്ര? *
2 points
11)  1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്? *
2 points
12)  1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്? *
2 points
13)  1,3,5,7,9,11,13,15,17,19.....എന്ന സമാന്തരശ്രേണിയില്‍ ശരിയല്ലാത്തത് എത്? *
2 points
14)  പദസ്ഥാനങ്ങളുടെ  തുകകള്‍  തുല്യമായ എല്ലാ പദജോടികളുടെയും    തുകകള്‍   തുല്യമായിരിക്കുമല്ലോ. ഒരു സമാന്തരശ്രേണിയിലെ 5-)മത്തെയും 6-)മത്തെയും പദങ്ങളുടെ തുക =50 എങ്കില്‍ 4-)മത്തെയും 7-)മത്തെയുംപദങ്ങളുടെ  തുക എത്ര? *
2 points
15)  ഒരു സമാന്തരശ്രേണിയിലെ 1-)മത്തെയും 7-)മത്തെയും പദങ്ങളുടെ തുക =30 എങ്കില്‍ 2-)മത്തെയും 6-)മത്തെയുംപദങ്ങളുടെ  തുക എത്ര?(പദസ്ഥാനങ്ങളുടെ തുക 1+7=2+6=8) *
2 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy