Day-21 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (20-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ജില്ല *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
0 points
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
ക്ലോക്കിലെ സമയം 9.20 ആണ് ഒരു കണ്ണാടിയിൽ ഇതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര *
5 points
2012 ഒക്ടോബർ 1 തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ 1 ഏത് ആഴ്ച ആയിരിക്കും *
5 points
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നം ഏത് 8 by 15 8 by 8 *
5 points
താഴെ പറയുന്നവയിൽ സങ്കര വർഗ്ഗം പശു ഏത് ? *
5 points
 ബി ടി വഴുതന യിലെ  ബി ടി യുടെ പൂർണ്ണരൂപം ? *
5 points
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് സംരക്ഷകൻ എന്നറിയപ്പെടുന്നത് ? *
5 points
താഴെപ്പറയുന്നവയിൽ കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത് ? *
5 points
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് ? *
5 points
 കേരള പാണിനി ആരുടെ തൂലികാനാമമാണ് ? *
5 points
She lives in Mumbai, ............. *
5 points
നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഇവിടെ രേഖപ്പെടുത്തുക
ഇംഗ്ലീഷിൽ  അല്ലെങ്കിൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy