ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ്  പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന  സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ  കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (KIED), 7 ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  (Business Establishment Program) സംഘടിപ്പിക്കുന്നു . 2023 May 09  മുതൽ 17  വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ  പ്രവർത്തി പരിചയമുള്ള  സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം . Legal & Statutory Compliance,  Packaging, Branding,, Strategic Marketing, Working capital management, Advanced Digital Marketing Time & stress management, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ്    പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെർറ്റിഫിക്കേഷൻ ,ഭക്ഷണം , താമസം, GST ഉൾപ്പടെ ). താത്പര്യമുള്ളവർ KIED ന്റെ വെബ്സൈറ്റ് ആയ www.kied.info ഓൺലൈനായി May 1 ന്  മുൻപ്     അപേക്ഷ സമർപ്പിക്കേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്ന 35  പേർ  ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061.

Sign in to Google to save your progress. Learn more
Gender *
പേര് *
വയസ്സ് *
അഡ്രസ് *
ജില്ല *
മൊബൈൽ നമ്പർ *
വിദ്യാഭ്യാസ യോഗ്യത *
നിലവിൽ സംരംഭം തുടങ്ങിയിട്ടുണ്ടോ?
*
ഉണ്ടെങ്കിൽ ഏത് തരം സംരംഭമാണ്? 
*
എത്ര വർഷമായി തുടങ്ങിയിട്ട്? 
*
കെ ഐ ഇ ഡി യുടെ മറ്റേതെങ്കിലും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ? 
*
ഉണ്ടെങ്കിൽ ഏത് പരിശീലനമാണ്?
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy