ഭക്ഷ്യ സംസ്കരണത്തിൽ പ്രായോഗിക പരിശീലനം 

കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉൽപാദനത്തിൽ  സ്വയംപര്യാപ്തത  കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ  സംരംഭകരെ  കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ   സംരംഭം  ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതി ആണ് അഗ്രോ  ഇൻക്യൂബേഷൻ ഫോർ  സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ് (ARISE). പദ്ധതിയുടെ ഭാഗമായി സംരംഭകൻ /സംരംഭക ആവാൻ  ആഗ്രഹിക്കുന്നവർക്ക്  ഭക്ഷ്യ സംസ്കരണത്തിൽ  പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.ചെറുകിട സംരഭകർ അറിഞ്ഞിരിക്കേണ്ട ഭക്ഷ്യ സംസ്കരണ രീതികളിൽ  പ്രായോഗിക പരിശീലനം, സംരംഭകൻ  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സമ്പത്തിക  സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ  തുടങ്ങിയ  സെഷനുകൾ  ആണ്  പരിശീലനത്തിൽ  ഉൾപെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ-ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരത്തു വച്ച്   2023  മാർച്ച് 23 മുതൽ 28   വരെയാണ് പരിശീലനം  സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,770/- രൂപ ആണ്  6  ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ KIED-ൻറെ വെബ്സൈറ്റ് ആയ www.kied.info- ഓൺലൈനായി മാർച്ച് 21 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന  20  പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം . തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രം  ഫീസ്അ ടച്ചാൽ മതിയാകും . 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/7012376994


登入 Google 即可儲存進度。瞭解詳情
Name (പേര് ) *
Gender (ലിംഗഭേദം ) *
Date of Birth (ജനനത്തീയതി) *
Age (വയസ്സ്)
Address (വിലാസം) *
District (ജില്ല) *
Category (വിഭാഗം)
Contact No (ബന്ധപ്പെടേണ്ട നമ്പർ) *
E-mail Address (ഇമെയിൽ വിലാസം) *
Aadhaar No (ആധാർ നമ്പർ)
Highest Qualification (ഏറ്റവും ഉയർന്ന യോഗ്യത)
ARISE-Inspiration, Immersion എന്നീ പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ?ഉണ്ടെങ്കിൽ പരിശീലനത്തിന്റെ പേര് വ്യക്തമാക്കുക
*
നിലവിൽ സംരംഭം ഉണ്ടോ? 
*
Stage of business  ( സംരംഭകത്വത്തിന്റെ ഘട്ടം)
*
Type of Product (  ഉത്പന്നത്തിന്റെ തരം)
Specify the type of Product (ഉൽപ്പന്നത്തിന്റെ തരം വ്യക്തമാക്കുക)
Level of Investment (നിക്ഷേപ നില)
清除選取的項目
Mode of Business ( ചെയ്യാൻ ഉദ്ദേശിക്കുന്ന  ബിസിനസ്സ് മോഡ്)
Details of Entrepreneurship (സംരംഭകത്വത്തിന്റെ വിശദാംശങ്ങൾ)
Brief description of your Business Plan/Idea: (നിങ്ങളുടെ ബിസിനസ് പ്ലാൻ / ഐഡിയയുടെ സംക്ഷിപ്ത വിവരണം:)
提交
清除表單
請勿利用 Google 表單送出密碼。
Google 並未認可或建立這項內容。 檢舉濫用情形 - 服務條款 - 隱私權政策