LSS ONLINE QUIZ DAY 12
LSS/USS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://boja17.blogspot.com/2020/09/blog-post.html
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS & DIVISION *
1. XCIX എന്ന റോമന്‍ അക്കത്തിന്‌ തുല്യമായ സംഖ്യ ഏത്‌? *
1 point
2) 11:05 pm  -ന് കോട്ടയത്തുനിന്ന്‌ പുറപ്പെട്ട ബസ്‌ 8 മണിക്കൂര്‍ 15 മിനിറ്റ്‌ കൊണ്ട്‌ കോഴിക്കോട്ടെത്തി.എത്തിച്ചേര്‍ന്ന സമയം ഏത്‌? *
1 point
3)  2016 ജൂണ്‍ 10 വെള്ളിയാഴ്ചയായാല്‍ 2016 ജൂലൈ 10 ഏത്‌ ദിവസമാണ്‌? *
1 point
4)  3x2x1 ഇതിലെ എല്ലാ സംഖ്യകളും ഇരട്ടിയാക്കിയാല്‍ ഉത്തരം എത്ര മടങ്ങാകും? *
1 point
5)  എന്റെ കൈയില്‍ 100 രൂപയുടെ 50 നോട്ടും 1000 രൂപയുടെ 10 നോട്ടും ഉണ്ടായിരുന്നു. ബാങ്കില്‍കൊടുത്ത്‌ എല്ലാം 500 രൂപയുടെ നോട്ടാക്കി മാറ്റിയെടുത്തു. എങ്കില്‍ എത്ര 500 രൂപ നോട്ടുകള്‍കാണും? *
1 point
6) 9 മുട്ട കൊടുത്താല്‍ 2 തേങ്ങ കിട്ടും. 22 തേങ്ങ കിട്ടാന്‍ എത്ര മുട്ട കൊടുക്കണം? *
1 point
7) a) ഓരോ ആഴ്ചയിലെയും വിറ്റുവരവ്‌ എത്ര? *
1 point
Captionless Image
8) b) നവംബര്‍ മാസത്തെ ആകെ വിറ്റുവരവ്‌ എത്ര? *
1 point
9) c) ഓരോ ആഴ്ചയിലെയും വിറ്റുവരവ്‌ ആരോഹണക്രമത്തില്‍ എഴുതുക. *
1 point
10)  പച്ചക്കറി കൃഷി ചെയ്യുന്നതിനായി രാമുവിന്‌ കൃഷി വകുപ്പില്‍ നിന്നും 6750 രൂപ ലഭിച്ചു. JCBഉപയോഗിച്ച്‌ പറമ്പിലെ മണ്ണ്‌ ഇളക്കി. മണിക്കൂറിന്‌ 950 രൂപയാണ്‌ JCB യുടെ വാടക. രാവിലെ8.30 മുതല്‍ 11:30 വരെയും ഉച്ചകഴിഞ്ഞ്‌ 2:30 മുതല്‍ 4: 30 വരെയും JCB ഉപയോഗിച്ചു. കൂടാതെതടം എടുക്കുന്നതിന്‌ 2 പേര്‍ 2 ദിവസവും ഒരാള്‍ ഒരു ദിവസവും ജോലി ചെയ്തു. ഒരാള്‍ക്ക്‌ 650രൂപയാണ്‌ കൂലി എങ്കില്‍ കൃഷി വകുപ്പില്‍ നിന്നും ലഭിച്ച തുക തികയുമോ? *
1 point
11) ഇല്ല എങ്കില്‍ എത്രരൂപ കൂടി രാമു കരുതണം.? *
1 point
12) താഴെ പറയുന്നവയില്‍ കൂട്ടത്തില്‍ പെടാത്തതേത്‌? *
1 point
13)  പിരിച്ചെഴുതുക - “ചെമ്പട്ട്‌ *
1 point
14)  “ഉരുളയ്ക്കുപ്പേരി” എന്ന ശൈലിയുടെ അര്‍ത്ഥം തെരഞ്ഞെടുത്ത്‌ എഴുതുക. *
1 point
15) ശരിയായ പദം തെരഞ്ഞെടുത്ത്‌ എഴുതുക. *
1 point
16) “കൊണ്ടല്‍” എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്‌? *
1 point
17) You can’t live without me.   I am also a living thing     I am very big and green     I have branches small and big .       Who am I? *
1 point
18) Odd One Out *
1 point
19) Odd One Out *
1 point
20) MATCH THE FOLLOWING *
1 point
Captionless Image
21) I like to live in water.     But I can live on land .                            I have four legs .                                                                                  But I always like to jump. *
1 point
22) Odd One Out *
1 point
23) Odd One Out *
1 point
24) Little plants sleep in me.    Farmers sow me in their farm.   Water and sunlight ask me to rise.                              Who am I? *
1 point
25) You can see me in different colours. I am so soft and beautiful.  Butterflies like to fly around me.     I give honey and nice fragrance. *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy