GHSS PUTHOOR
NTSE CONSTITUTION - PREPARED BY PRADEEP
Sign in to Google to save your progress. Learn more
NAME *
CLASS *
DVISION *
Q. 1.  "ഫെലൂദ" യുമായി ബന്ധപ്പെട്ടത്..
5 points
Clear selection
Q. 2.  "നൂർ' എന്താണ്
5 points
Clear selection
Q. 3. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇതിൽ ഒന്നാം സ്ഥാനം ഏത് രാജ്യത്തിന്
5 points
Clear selection
Q. 4. ഇന്ത്യൻ പൗരത്വത്തെ ( citizenship)  കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പ്  ( Article )
5 points
Clear selection
Q. 5. 1956 ൽഎത്ര സംസ്ഥാനങ്ങൾ ആണ് നിലവിൽ വന്നത്
5 points
Clear selection
Q. 6. സംസ്ഥാന പുനഃസംഘടന നടന്ന വർഷം
5 points
Clear selection
Q. 7. 1953 ൽ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ ( State reorganization commission )അധ്യക്ഷൻ
5 points
Clear selection
Q.8. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച  സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് തലവൻ
5 points
Clear selection
Q.9 ഓപ്പറേഷൻ പോളോ എന്തായിരുന്നു..
5 points
Clear selection
Q.10.  നാട്ടുരാജ്യ സംയോജനം (Unification of princely state)  നടന്നപ്പോൾ ഇന്ത്യൻ യൂണിയനിൽ ചേരാതെ മാറിനിന്ന നാട്ടുരാജ്യങ്ങളിൽ പെടാത്തത്.
5 points
Clear selection
Q.11  ഇന്ത്യൻ പൗരത്വ നിയമം  (Indian Citizenship Act) പാർലമെൻറ് പാസാക്കിയത്
5 points
Clear selection
Q.12  ഇന്ത്യൻ സിവിൽ സർവ്വീസ് എൻറെ പിതാവ്  ( Father of Indian Civil service)
5 points
Clear selection
Q.13  ബർദോളി സത്യാഗ്രഹത്തിൻറ്റെ നേതാവ്
5 points
Clear selection
Q.14  20 14 മുതൽ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനമാണ് ആരുടെ ജന്മദിനമാണ് ഇത്
5 points
Clear selection
Q.15  ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
5 points
Clear selection
Q.16 ഇന്ത്യ, റിപ്പബ്ലിക് എന്ന ആശയം കടമെടുത്തത്
5 points
Clear selection
Q.17. സാൻ മരീനോ  യുടെ പ്രത്യേകത
5 points
Clear selection
Q.18. ഭരണഘടന നിലവിൽ വന്നപ്പോൾ മൗലികാവകാശം  ( Fundamental right )ആയിരുന്നതും, എന്നാൽ ഇപ്പോൾ മൗലികാവകാശം അല്ലാത്തതുമായത്
5 points
Clear selection
Q.19. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്
5 points
Clear selection
Q.20. ഇന്ത്യൻ ഭരണഘടനയിൽ മൗലിക ( Fundamental right ) അവകാശങ്ങളെ കുറിച്ച് കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പ്  ( Article )
5 points
Clear selection
Q.21. പോറ്റി ശ്രീരാമലു എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
5 points
Clear selection
Q.22. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം മായ ആന്ധ്രപ്രദേശ് എന്നാണ് രൂപം കൊണ്ടത്?
5 points
Clear selection
Q.23. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട്  നന്ദലാൽ ബോസിൻറെ പങ്ക് എന്തായിരുന്നു ?
5 points
Clear selection
Q.24. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ അതിൽ എത്ര ആർട്ടിക്കിൾ ഉണ്ടായിരുന്നു?
5 points
Clear selection
Q.25. ദേശീയ നിയമ ദിനം (Samvidhan Divas -  National law day )
5 points
Clear selection
Q.26. ബാലവേലവിരുദ്ധ ദിനം  (Anti-child labor day)
5 points
Clear selection
Q.27. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത്..  (adoption of the Constitution of India.)
5 points
Clear selection
Q.28.  ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന മാർഗനിർദ്ദേശക തത്വങ്ങൾ കടം  എടുത്തിരിക്കുന്നത് ( Source of the Directive Principles )
5 points
Clear selection
Q.29.  കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഇന്ത്യൻ ഭരണഘടനാ എടുത്തിരിക്കുന്നത്  ( Source of the Concurrent List )
5 points
Clear selection
Q.30.  ഇന്ത്യൻ ഭരണഘടന മൗലിക കടമകൾ എടുത്തിരിക്കുന്നത് ( Fundamental Duties)
5 points
Clear selection
Q.31. ഇന്ത്യൻ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടം കൊണ്ടത് ( National emergency)
5 points
Clear selection
Q.32. ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടം കൊണ്ടത്  ( Fundamental right )
5 points
Clear selection
Q.33. ഇന്ത്യൻ ഭരണഘടന  അമേരിക്കൻ ഭരണഘടനയിൽ നിന്നും എടുക്കാത്തത്...
5 points
Clear selection
Q.34. ഇന്ത്യൻ ഭരണഘടന, ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും   എടുക്കാത്തത്...
5 points
Clear selection
Q.35. ഭരണഘടന നിർമ്മാണ സഭയിലെ  മൗലികാവകാശവും ന്യൂനപക്ഷവും എന്ന  കമ്മറ്റിയുടെ  ചെയർമാൻ..
5 points
Clear selection
Q.36. ഭരണഘടനയുടെ ആമുഖത്തെ " ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്" എന്ന് വിശേഷിപ്പിച്ചത്
5 points
Clear selection
Q.37. ചെറു ഭരണഘടന അഥവാ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാഭേദഗതി ( Constitutional amendment)
5 points
Clear selection
Q.38. ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത് എന്ന് ( first amendment in the Preamble of the Indian  constitution )
5 points
Clear selection
Q.39. ഇന്ത്യൻ  ഭരണഘടനയുടെ ആമുഖം  കടമെടുത്തിരിക്കുന്നത് ( Source of preamble of Indian Constitution )
5 points
Clear selection
Q.40. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറ്റെ ശില്പി  (Architect of the Preamble to the Constitution of India )
5 points
Clear selection
Q.41. ഭരണഘടന നിർമാണ സഭയിൽ  കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത്
5 points
Clear selection
Q.42. ഭരണഘടനാ നിർമ്മാണ സഭയിൽ  അംഗമല്ലാതിരുന്ന മലയാളി വനിത
5 points
Clear selection
Q.43. ഭരണഘടന നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം
5 points
Clear selection
Q.44. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ  (Adviser to the Constituent Assembly)
5 points
Clear selection
Q.45. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ
5 points
Clear selection
Q.46. ലോക്സഭയിലെ ആദ്യത്തെ സ്പീക്കർ
5 points
Clear selection
Q.47. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാക അംഗീകരിച്ചത്..
5 points
Clear selection
Q.48.  ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത്
5 points
Clear selection
Q.49.  ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം
5 points
Clear selection
Q.50.  ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്
5 points
Clear selection
Q.51.  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടൻ ഭരിച്ചിരുന്നത്
5 points
Clear selection
Q.52.  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
5 points
Clear selection
Q.53.  ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യയിലെ വൈസ്രോയി
5 points
Clear selection
Q.54.  ക്യാബിനറ്റ് മിഷനിൽ  അംഗമല്ലാതിരുന്നത്
5 points
Clear selection
Q.55.  പ്രത്യക്ഷ ജനാധിപത്യത്തിൻറെ രാജ്യം ( Home country of direct democracy)
5 points
Clear selection
Q.56.  അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്? ( Father of American constitution)
5 points
Clear selection
Q.57.  താഴെ പറയുന്നവയിൽ അലിഖിത ഭരണഘടനയുള്ള രാജ്യം ( Unwritten Constitution)
5 points
Clear selection
Q.58.  ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതും  ( Written Constitution)
5 points
Clear selection
Q.59.  ഡോക്ടർ ബാബാസാഹിബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്
5 points
Clear selection
Q.60.  അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്നത് ( Final resting place of Ambedkar)
5 points
Clear selection
Q.61.  മഹാപരി നിർവാൺ ദിവസ്
5 points
Clear selection
Q.62.  അംബേദ്കറുടെ ജന്മദിനമായ  ഏപ്രിൽ 14  ഏത് ദിനമായി ആണ്  2017 മുതൽ ആചരിക്കുന്നത്
5 points
Clear selection
Q.63.  മധ്യപ്രദേശിലെ മോവ് ഗ്രാമത്തിൽ ജനിച്ചത്
5 points
Clear selection
Q.64.  ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും  പങ്കെടുത്തത്
5 points
Clear selection
Q.65.  ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നത്
5 points
Clear selection
Q.66.  മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തി
5 points
Clear selection
Q.67.  ഒരു കീഴ്കോടതി അതിൻറെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ തടയുന്നതിനുള്ള റിട്ട് ( The writ is issued when a lower court or a body tries to transgress the limits or powers vested in it.)
5 points
Clear selection
Q.68.  ഒരു കേസ് കീഴ് കോടതിയിൽ നിന്നും മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവ് ഇടുന്ന റിട്ട് ( Order to transfer a case from lower court to upper court.)
5 points
Clear selection
Q.69.  നിയമവിധേയം അല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ( The writ  issued to produce a person who has been detained , whether in prison or in private custody, before a court and to release him if such detention is found illegal..)
5 points
Clear selection
Q.70.  സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് (  Order from the Supreme Court or High Court to a lower court or tribunal or public authority to perform a public or statutory duty.)
5 points
Clear selection
Q.71. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് ( Writ issued with a view to restrain a person from holding a public office to which he is not entitled.)
5 points
Clear selection
Q.72. നിർദ്ദേശക തത്വങ്ങൾ ( Directive principles of state policy)  ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം
5 points
Clear selection
Q. 73.  റിട്ടുകളുടെ പേരും  അവയുടെ  അർത്ഥവും കൊടുത്തിരിക്കുന്നു                                                   1. Quo-Warranto -  "by what warrants?"                                                                                               2. Prohibition -  'Stay Order'                                                                                                                                               3. Certiorari -  "to be certified"                                                                                                      4. Mandamus - "We Command".                                                                                                                                                                        5. "Habeas Corpus" -  "you may have the body."                                      താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്                                                  
5 points
Clear selection
Q. 74.  ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പം ( WELFARE STATE)  ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം
5 points
Clear selection
Q. 75.  സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q. 76.  ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q. 77.  ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q. 78.  ഏകീകൃത സിവിൽകോഡ് നിലവിലുള്ള സംസ്ഥാനം
5 points
Clear selection
Q. 79.  മദ്യനിരോധനം നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q.80.  നിർദ്ദേശക തത്വങ്ങൾ ( Directive principles) ഭരണഘടനയുടെ ഭാഗം ആയത് ഏത് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്
5 points
Clear selection
Q.81.  മൗലിക കടമകൾ ( Fundamental duties)  ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ( Constitutional Amendment)
5 points
Clear selection
Q.82.  മൗലിക കടമകൾ ( Fundamental Duties) ഏതു ഭാഗത്താണ് ( Part) ഉൾപ്പെടുത്തിയിരിക്കുന്നത്
5 points
Clear selection
Q.83.  മൗലികകടമകളെ  ( Fundamental duties) കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q.84.  ഏത് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ( Fundamental Duties) ഭരണഘടനയിൽ കൂട്ടിച്ചേർത്തത്
5 points
Clear selection
Q.85.  മൗലിക കടമകൾ  ( Fundamental Duties) ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി
5 points
Clear selection
Q.86.  പത്രമാധ്യമങ്ങളെ  സൂചിപ്പിക്കുന്നതിനായി "ഫോർത്ത് എസ്റ്റേറ്റ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്
5 points
Clear selection
Q.87.  ആർട്ടിക്കിൾ 21A
5 points
Clear selection
Q.88.  തൊട്ടുകൂടായ്മ, അയിത്തം ( Untouchability)  എന്നിവ നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്
5 points
Clear selection
Q.89. മോട്ടർ ന്യൂറോൺ ഡിസീസ് ആരുമായി ബന്ധപ്പെട്ടത്
5 points
Clear selection
Q.90. അർണബ് ഗോസ്വാമിയുടെ വാർത്താ ചാനൽ
5 points
Clear selection
Q.91.ദേശീയ പഞ്ചായത്ത് രാജ് ദിനം
5 points
Clear selection
Q.92. ഭരണഘടനാപരമായ  പ്രതിവിധിക്കുള്ള അവകാശം  ( Right to constitutional Remedies)
5 points
Clear selection
Q.93.സ്വാതന്ത്ര്യത്തിനുള്ള അവകാശം  (Right to Freedom)                                                                          
5 points
Clear selection
Q.94 .സമത്വത്തിനുള്ള അവകാശം  (Right to Equality)                                                                          
5 points
Clear selection
Q.95 .മതസ്വാതന്ത്ര്യത്തിനുള്ള അവകാശം  (Right to Religious freedom )                                                                          
5 points
Clear selection
Q.96 . ചൂഷണത്തിനെതിരെയുള്ള അവകാശം  (Right against exploitation )                                                                          
5 points
Clear selection
Q.97 . സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം  (Cultural and educational right)                                                                          
5 points
Clear selection
Q.98 . ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്                                     (Article against child labor)                                                                          
5 points
Clear selection
Q.99 . റഗ് മാർക്ക് ( ഗുഡ് വീവ്)     എന്താണ്
5 points
Clear selection
Q.100. റിട്ട് എന്താണ്
5 points
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report