ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  1 EVS വയലും വനവും
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
കുട്ടിയുടെ പേര് *
താഴെ കൊടുത്തിരിക്കുന്നവയിൽ ഉഭയജീവി അല്ലാത്തത് ഏത്?
1 point
Clear selection
മത്സ്യത്തിന്റെ ശ്വാസനാവയവം ഏത്?
1 point
Clear selection
ആവാസവ്യവസ്ഥയുടെ നാശത്തിനു വഴിയൊരുക്കാത്ത മനുഷ്യന്റെ പ്രവൃത്തി ഏത്?
1 point
Clear selection
ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയും എന്നത് ഏത് ജീവിയുടെ അനുകൂലനമാണ്?
1 point
Clear selection
കൂട്ടത്തിൽ പെടാത്തത് ഏത്?
1 point
Clear selection
താഴെക്കൊടുത്തവയിൽ ജീവീയഘടകം ഏത്?
1 point
Clear selection
ചർമ ബന്ധിതമായ വിരലുകൾ,  പരന്ന കൊക്ക്,  എണ്ണമയമുള്ള  തൂവലുകൾ  - ഇവ ഏത് ജീവിയുടെ അനുകൂലനങ്ങളാണ്?
1 point
Clear selection
താഴെക്കൊടുത്തവയിൽ അജീവീയഘടകമല്ലാത്തത് ഏത്‌?
1 point
Clear selection
മത്സ്യത്തിന്റെ ആകൃതി അവയ്ക്ക് എങ്ങനെ സഹായകമാകുന്നു?
1 point
Clear selection
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാനുതകുന്ന ചില സവിഷേതകൾ ഉണ്ട്. ഇതിനെ ................... എന്ന് പറയുന്നു.
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy