Evaluation tool for 9th biology_July_2021. Prepared by Augustine A S, GHS Koonathara, Palakkad and Latha K Nair, KVR  HS  Shornur.
for malayalam and english medium
Sign in to Google to save your progress. Learn more
Name, Class, Division and name of the school *
1.  ദഹനവ്യവസ്ഥയുടെ  A,B,C,D,E F  എന്നീ ഭാഗങ്ങൾ തിരിച്ചറിയുക.                                                                              Identify parts A, B, C, D, E and  F of the digestive system. *
6 points
Captionless Image
Oesophagus അന്നനാളം
Rectum മലാശയം
Mouth വായ
Small intestine ചെറുകുടൽ
Stomach ആമാശയം
Large Intestine വൻകുടൽ
A.
B.
C.
D.
E.
F.
2. Identify different types of teeth and their functions. വിവിധയിനം പല്ലുകളും അവിടെ ധർമ്മങ്ങളും തിരിച്ചറിയുക. *
4 points
Captionless Image
Premolar അഗ്രചർവണകം, to chew the food ആഹാരം ചവച്ചരയ്ക്കാൻ
Incisor ഉളിപ്പല്ല് To bite and cut the food ആഹാരം കടിച്ചുമുറിക്കാൻ
Canine കോമ്പല്ല് To tear the food ആഹാരം കടിച്ചുകീറാൻ
Molar ചർവണകം, to chew the food ആഹാരം ചവച്ചരയ്ക്കാൻ
(i)
(ii)
(iii)
(iv)
3. Conversion of complex food materials into simple absorbable forms is known as__________________.        സങ്കീർണ്ണമായ ആഹാരപദാർത്ഥങ്ങളെ  ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങൾ ആക്കി മാറ്റുന്ന പ്രക്രിയയാണ്___________. *
1 point
4. The part where the digestive process begins.            ദഹനപ്രക്രിയ ആരംഭിക്കുന്ന ഭാഗം. *
1 point
5. Incisor helps to _________ the food.                                  ഉളിപ്പല്ല് ആഹാരം _____________ നു സഹായിക്കുന്നു.   *
1 point
6. Name the teeth that help to tear the food.         ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല്. *
1 point
7. Tooth is made up of a substance called ______________.                                                                        പല്ല് നിർമ്മിച്ചിരിക്കുന്നത് ജീവനുള്ള കലയായ________കൊണ്ടാണ്. *
1 point
8. Indetify the parts of a tooth.                                        പല്ലിന്റെ ഭാഗങ്ങൾ തിരിച്ചറിയുക. *
4 points
Captionless Image
Cementum സിമന്റം -- Calcium containing connective tissue that holds the tooth in the socket of the gum.മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ച് നിർത്തുന്ന, കാൽസ്യം.അടങ്ങിയ യോജക കല
Enamel ഇനാമൽ -- White in colour, the hardest part, dead tissue.വെള്ള നിറത്തിൽ,ഏറ്റവും കഠിനമായ ഭാഗം, നിർജീവം
Dentine ഡെൻ്റൈൻ -- Living tissue which forms the tooth. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല.
Pulp പൾപ്പ് -- Soft connective tissue seen in the pulp cavity. Blood vessels, lymph ducts and nerve fibres are also seen.പൾപ്പ് അറയിൽ കാണപ്പെടുന്ന മൃദുവായ യോജക കല. രക്തക്കുഴലുകൾ, ലിംഫ് വാഹികൾ, നാഡി നാസിതന്തുക്കൾ എന്നിവയും കാണപ്പെടുന്നു.
A
B
C
D
9. __________________ partially converts starch to maltose.                                                            _______________ വായിൽ വെച്ച് അന്നത്തെ ഭാഗികമായി മാൾട്ടോസ് ആക്കി മാറ്റുന്നു. *
1 point
10. Name the waves like movement of the muscles of the digestive system?                                           ദഹനവ്യവസ്ഥയിലെ  പേശികളുടെ തരംഗ രൂപത്തിലുള്ള ചലനത്തിനു പറയുന്ന പേരെന്ത്? *
1 point
11.   Matching each other.                                                       ചേരുംപടി ചേർക്കുക. *
3 points
Regulates pH suitable for the digestion in stomach. ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയക്ക് അനുയോജ്യമായ pH ക്രമപ്പെടുത്തുന്നു.
Protects the stomach wall from the actions of digestive juices. ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് ആമാശയ ഭിത്തി സംരക്ഷിക്കുന്നു.
helps to destroy the germs that enter the body through food. ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു.
Lysozyme ലൈസോസൈം
Hydrochloric acid ഹൈഡ്രോക്ലോറിക് ആസിഡ്
Mucus ശ്ലേഷ് മം
12. Pepsin partially converts protein to ___________.      പെപ്സിൻ പ്രോട്ടീനെ ഭാഗികമായി _______________ ആക്കുന്നു. *
1 point
13. Regulates pH suitable for the digestion in stomach by ____________________ .                                        ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയയ്ക്ക് യോജിച്ച PH ക്രമപ്പെടുത്തുന്ന ത്_________________ ആണ്. *
1 point
14. The digestion of food gets completed and the beginning of absorption of food takes place in the____________.                                                                         ദഹനം പൂർത്തിയാകുന്നതും പോഷക ഘടകങ്ങളുടെ ആഗിരണം ആരംഭിക്കുന്നതും ________________ വച്ചാണ്. *
1 point
15. Name of digestive juice produced by liver.                  കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം ഏത്? *
1 point
16. Name the largest gland in the human body.   മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിക്ക് പേര്. *
1 point
17. Which enzyme converts  protein into peptides?     പ്രോട്ടിനെ പെപ്പ്റ്റെഡുകൾ ആക്കുന്ന എൻസൈം ഏതാണ്? *
1 point
18. Pancreatic lipase converts __________  to fatty acid and glycerol.                                                                  പാൻക്രിയാറ്റിക് ലിപേസ് ________________ നെ ഫാറ്റി ആസിഡ്, ഗ്ലീസറോൾ എന്നാക്കി മാറ്റുന്നു. *
1 point
19. Which process is applicable only for  water absorption?                                                                               ഏത് പ്രക്രിയാണ് ജലം ആഗിരണം ചെയ്യുന്നതിന് മാത്രം  ബാധകമാക്കുന്നത്? *
1 point
20. Name the simple nutrients which are absorbed into blood.                                                                                  രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ലഘു പോഷകങ്ങൾ ഏവ? *
1 point
21. Which part of the small intestine help in the absorption of simple nutrients (with the help of image).   ചെറുകുടലിലെ ഏതു ഭാഗമാണ്  ലഘു പോഷകങ്ങളുടെ ആഗിരണത്തെ സഹായിക്കുന്നത്? *
1 point
Captionless Image
22. What are the components which destroys the germs that enter the digestive system through food?                   ഭക്ഷണത്തിലൂടെ ദഹനവ്യവസ്ഥയിൽ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്? *
1 point
23. Choose the correct one from the following statements regarding bile.                                         പിത്തരസവുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെക്കുക. *
1 point
24. Pick out the odd one.                                                                      ഒറ്റപ്പെട്ട കണ്ടെത്തുക. *
1 point
25. Fatty acid and glycerol are absorbed into___________________.                                                             ഫാറ്റി ആസിഡും ഗ്ലിസറോളും _____________ ലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. *
1 point
26. Match the following.                                                              ചേരുംപടി ചേർക്കുക *
4 points
Help of protein molecules present in the cell membrane. കോശസ്തരത്തിലെ പ്രോട്ടീൻ തന്മാത്രകളുടെ സഹായത്താൽ നടക്കുന്നു.
Absorption of water ജലത്തിൻ്റെ ആഗിരണം
Utilising energy ഊർജ്ജം ഉപയോഗിക്കുന്നു.
Take place without a semi permeable membrane അർധതാര്യ സ്തരം ആവശ്യമില്ല.
A. Osmosis ഓസ്മോസിസ്
B. Active transport ആക്ടീവ് ട്രാൻസ്പോർട്ട്
C. Simple diffusion സിമ്പിൾ ഡിഫ്യൂഷൻ
D. Facilitated diffusion ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy