Application Form - Entrepreneurship Awareness Programme on Agripreneurship 

കേന്ദ്ര  എംഎസ്എം ഇ  മന്ത്രാലയത്തിന്റെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന സ്ഥാപനമായ  ആയ  കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (KIED), സുഗന്ധ  വ്യഞ്ജനങ്ങളുടെ   മൂല്യ വർദ്ധിത ഉൽപ്പനങ്ങളിൽ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി ഇടുക്കി ജില്ലാ  വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഏക ദിന സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
ഇടുക്കി കൃഷി ഭവനിലെയും, കൃഷി വിഗ്യാൻ കേന്ദ്രത്തിലെ യും  വിദഗ്ദ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്   

🔖 2024  ജനുവരി 12 ന് രാവിലെ 10.30 മണി മുതൽ 5 മണി വരെ, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി യിൽ വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

📍നിലവിൽ സംരംഭം ഉള്ളവർക്കും സംരംഭം തുടങ്ങാൻ പോകുന്നവർക്കും സെമിനാറിൽ പങ്ക്കെടുക്കാവുന്നതാണ്

TOPICS
  • സുഗന്ധ വ്യഞജങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം
  • മണ്ണ് സംരംക്ഷണം
  • സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ
  • വ്യവസായ വകുപ്പിന്റെ വിവിധ സ്കീമുകൾ
  • വിജയിച്ച സംരംഭകനുമായി ചർച്ച ചെയ്യാനുള്ള അവസരം

 🛑 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2024 ജനുവരി 9

പരിശീലനം തികച്ചും സൗജന്യമാണ്.

 തിരഞ്ഞെടുക്കപെടുന്ന 50 പേർക്ക് സെമിനാറിൽ പങ്ക്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/7012376994. www.kied.info

Sign in to Google to save your progress. Learn more
പേര്/ Name *
വയസ്സ് / Age
*
Gender/ ലിംഗം *

ഫോൺ നമ്പർ(വാട്സ്ആപ്പ് )/ Phone number

*
ജില്ല/District *
വിഭാഗം/Category 
*
നിലവിൽ സുംരംഭകർ ആണോ ? / Are you currently an entrepreneur ?
*
ഉണ്ടെങ്കിൽ, ഏതുതരം സംരംഭകത്വം?
/If yes, what kind of entrepreneurship? 
*
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy