Class-10 , Chapter – 1 , Arithmetic Sequence Worksheet - 22
Malayalam & English Medium 2020  -  21
Sign in to Google to save your progress. Learn more
ഉദാഹരണം
Example
1 ) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 2 പദങ്ങളുടെ തുക എത്ര? (n  =2 എന്ന് വില നല്‍കിയാല്‍ മതി )( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 2 terms?)(enter the value n = 2) *
2 points
Captionless Image
2) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര? (n  =10 എന്ന് വില നല്‍കിയാല്‍ മതി )( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 10 terms?)(enter the value n = 10) *
2 points
Captionless Image
3) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര?( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 10 terms?) *
2 points
Captionless Image
4) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര?( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 10 terms?) *
2 points
Captionless Image
5) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 5പദങ്ങളുടെ തുക എത്ര?( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 5 terms?) *
2 points
Captionless Image
6) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 10 പദങ്ങളുടെ തുക എത്ര?( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 10 terms?) *
2 points
Captionless Image
7) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 5 പദങ്ങളുടെ തുക എത്ര?( The algebraic form of the sum of an arithmetic sequence is given below. What is the sum of the first 5 terms?) *
2 points
Captionless Image
8) ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 5പദങ്ങളുടെ തുകയില്‍ നിന്ന് ആദ്യത്തെ 4 പദങ്ങളുടെ തുക കുറച്ചാല്‍  അഞ്ചാം പദം കിട്ടും .അതു പോലെ ആദ്യത്തെ  10 പദങ്ങളുടെ തുകയില്‍ നിന്ന് ആദ്യത്തെ 9 പദങ്ങളുടെ തുക കുറച്ചാല്‍  (Subtract the sum of the first 4 terms from the sum of the first 5 terms of an arithmetic sequence ,we get the 5th term.In this way , Subtract the sum of the first 9 terms from the sum of the first 10 terms , we get --------) *
2 points
9) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു. ആദ്യത്തെ 5പദങ്ങളുടെ തുകയില്‍ നിന്ന് ആദ്യത്തെ 4 പദങ്ങളുടെ തുക കുറച്ചാല്‍ എത്ര?( അഞ്ചാം പദം കിട്ടും .ചെയ്ത് നോക്കി ഉത്തരം കാണുക)[The algebraic form of the sum of an arithmetic sequence is given below. What is the result ,if we subtract  the sum of the first 4 terms from the sum of the first 5 terms?(We get 5th term.Do it and find the answer.)] *
2 points
Captionless Image
10) ഒരു സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം താഴെക്കൊടുക്കുന്നു.  അഞ്ചാം പദം  എത്ര?(The algebraic form of the sum of an arithmetic sequence is given below. What is 5th  term?) *
2 points
Captionless Image
SCHOOL *
NAME *
Division
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy