സ്റ്റാന്‍ഡേര്‍ഡ് 10 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  5 പ്രതിരോധത്തിന്റെ കാവലാളുകള്‍........
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍.
Sign in to Google to save your progress. Learn more
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1.................................... ല്‍ കാണപ്പെടുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ രോഗാണുക്കളെ തടയുന്നു *
1 point
2. താഴെ പറയുന്നവയില്‍ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ശ്ലേഷ്മത്തിനു പകരം മറ്റ് മാര്‍ഗ്ഗം അവലംബിക്കുന്ന ശരീരഭാഗം ഏത്? *
1 point
3. താഴെ പറയുന്നവയില്‍ രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ശ്വേതരക്താണുക്കള്‍ ഏവ? *
1 point
4. വീങ്ങല്‍ പ്രതികരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമം തെറ്റി തന്നിരിക്കുന്നു. ശരിയായ ക്രമം താഴെ തന്നിട്ടുള്ളവയില്‍ നിന്ന് കണ്ടെത്തുക. *
1 point
Captionless Image
5. തന്നിട്ടുള്ളവയില്‍ ഫാഗോസൈറ്റിന് ഉദാഹരണം ഏത്? *
1 point
6. ഒറ്റപ്പെട്ടത് ഏത്? *
1 point
7. മനുഷ്യശരീരത്തിന്റെ സാധാരണ താപനിലയാണ്? *
1 point
8. താഴെ പറയുന്നതില്‍ എവിടെ വച്ചാണ് ലിംഫോസൈറ്റുകള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നത്? *
1 point
9. ആധുനിക പ്രതിരോധ കുത്തിവെയ്പിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞനാണ്? *
1 point
10. താഴെ പറയുന്നവയില്‍ പോളിയോ രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്സിന്‍ ഏത്? *
1 point
11. ഇന്ത്യയില്‍ ഉദയം ചെയ്ത ലോകപ്രശസ്തമായ ചികിത്സാരീതിയാണ്? *
1 point
12. ജര്‍മ്മന്‍ ഡോക്ടര്‍ ആയിരുന്ന സാമുവല്‍ ഹനിമാന്‍ മുന്നോട്ടു വച്ച ചികിത്സാരീതിയാണ്? *
1 point
13. ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ്? *
1 point
14. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയാണ്? *
1 point
15. ആര്‍ എച്ച് ഘടകം എന്നറിയപ്പെടുന്ന ആന്റിജനാണ്? *
1 point
16. സസ്യങ്ങളില്‍ കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്ന പദാര്‍ത്ഥമാണ്? *
1 point
17. താഴെ പറയുന്നവയില്‍ ബേസോഫിലിന്റെ ധര്‍മ്മങ്ങള്‍ തിരിച്ചറിയുക       *
2 points
Required
18. B ലിംഫോസൈറ്റുകള്‍ നിര്‍മ്മിക്കുന്ന ആന്റിബോഡികളുടെ ധര്‍മ്മങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക *
2 points
Required
19. വാക്സിനുകളിലെ ഘടകങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക? *
2 points
Required
20. താഴെ പറയുന്നവയിൽ ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങളില്‍ പെടാത്തവ ഏവ? *
2 points
Required
21.രക്തദാനവുമായി ബന്ധപ്പെട്ട് ശരിയായ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുക്കുക *
2 points
Required
22. കോശഭിത്തിയ്ക്ക് ദൃ‍ഢത നല്‍കുന്ന രാസഘടകങ്ങള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
23. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
24. ശരിയായവ ചേര്‍ത്തെഴുതുക *
5 points
Captionless Image
കാന്തിക അനുരണനം
അള്‍ട്രാസോണിക് ശബ്ദതരംഗങ്ങള്‍
ഹൃദയം
മസ്തിഷ്കം
എക്സറേ
ECG
EEG
അള്‍ട്രാസൗണ്ട് സ്കാനര്‍
സി ടി സ്കാനര്‍
എം ആര്‍ ഐ സ്കാനര്‍
25. പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന് കണ്ടെത്തുക *
5 points
Captionless Image
ശരി
തെറ്റ്
A ഗ്രൂപ്പ് രക്തത്തില്‍ ആന്റിബോ‍ഡി a യും ആന്റിജന്‍ B യും കാണപ്പെടുന്നു
ആന്റിജന്‍ D ഉള്ള രക്തഗ്രൂപ്പുകള്‍ പോസിറ്റീവ് എന്നും ഇല്ലാത്തവ നെഗറ്റീവ് എന്നും അറിയപ്പെടുന്നു
എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാന്‍ കഴിയില്ല
O ഗ്രൂപ്പ് രക്തത്തില്‍ ആന്റിജനുകളോ ആന്റിബോഡികളോ കാണപ്പെടുന്നില്ല
AB പോസിറ്റീവ് രക്തഗ്രൂപ്പുകാര്‍ക്ക് ഏത് രക്തഗ്രൂപ്പുള്ളവരില്‍ നിന്നും രക്തം സ്വീകരിക്കാം
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy