CUET Guru - #3 Free Webinar  Registration Form

*CUET GURU സൗജന്യ  വെബിനാർ*

✅Delhi University , Banaras Hindu University,  Hyderabad  Central  University , Jamia Millia Islamia ,EFLU  തുടങ്ങി ഇന്ത്യയിലെ   ഏറ്റവും  മികച്ച  സ്ഥാപനങ്ങളിൽ  ഇനി ബിരുദ  പ്രവേശനം നേടാം; പ്ലസ് ടൂ മാർക്ക്  നോക്കാതെ ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ.. 🤩
 
✅National Testing Agency നടത്തുന്ന CUET UG  2023  [Common University Entrance Test] നോട്ടിഫിക്കേഷൻ  ഉടൻ  വരുന്നു .⏱️

✅ കേന്ദ്ര  സർവകലാശാലയിൽ പഠിച്ചാല് നേട്ടങ്ങൾ എന്തൊക്കെ ? CUET പരീക്ഷ  എങ്ങനെ കുറഞ്ഞ  സമയം  കൊണ്ട്  ക്ലിയർ  ചെയ്യാം ? ബോർഡ്  എക്‌സാമും CUET തയ്യാറെടുപ്പും എങ്ങനെ  ഒരുമിച്ചു  കൊണ്ട്  പോകാൻ  കഴിയും ?

✅ CUET-യെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശം നൽകുന്നതിനും  സംശയങ്ങൾ ദൂരീകരിക്കുന്നതിനും  പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനമായ  *Race2IAS* ഉം *Testination Learning App* ഉം  സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

✅ CUET GURU   ടീം  അംഗങ്ങൾക്ക്  പുറമെ CUET 2022 പരീക്ഷ  എഴുതി  വിജയിച്ച  ഡൽഹി  യൂണിവേഴ്‌സിറ്റിയിൽ  പഠിക്കുന്ന  വിദ്യാർഥികളും   വെബിനാറിനു നേതൃത്വം നൽകും. ഡൽഹി യൂണിവേഴ്സിറ്റിയിലെയും   കേന്ദ്ര  സർവകലാശാലയിലെയും പൂർവ വിദ്യാർത്ഥികളും പങ്കെടുക്കുന്നതായിരിക്കും.

✅ *Date & Time*

29 /01/2022, ഞായറാഴ്ച

7 PM മുതൽ 8 PM വരെ

✅+2 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.
രജിസ്ട്രേഷൻ നിർബന്ധമാണ്.

*രജിസ്‌ട്രേഷൻ ലിങ്ക്*
https://forms.gle/twnw4S3ZtxwVZuNk9

✅CUET യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സബ്സ്ക്രൈബ് ചെയ്യുക.
👇👇👇
https://www.youtube.com/playlist?list=PLCmP2QmeFa8RS9Vy38yTaZxlodTwA74A4
🔗www.instagram.com/cuetguru
🔗www.Race2IAS.com
*CUET GURU കോച്ചിങ്  ക്ളാസുകൾക്കുള്ള  അഡ്മിഷൻ  ആരംഭിച്ചിരിക്കുന്നു*

CUET GURU ,Race2Excellence Pvt Ltd ,31/650,Amy's building , AKG road,  Edappally , Ernakulam

Call / WhatsApp
📞+91 6282658541
📞+91 6238427443
Sign in to Google to save your progress. Learn more
Name *
Place *
Class *
Stream *
Phone number *
Are you a student of Race2IAS? *
#
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy