ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  6 EVS മാനത്തേക്ക്
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം? *
1 point
സൗരയൂഥത്തിൽ  ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹം ? *
1 point
പ്രഭാത നക്ഷത്രം /പ്രദോഷ നക്ഷത്രംbഎന്നറിയപ്പെടുന്നത് ? *
1 point
ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം ഏത് ? *
1 point
ഭൂമി സ്വയം കറങ്ങുന്നതിനെ എന്ത് പറയുന്നു? *
1 point
ചന്ദ്രനെ തീരെ കാണാൻ കഴിയാത്ത ദിവസം ? *
1 point
ഒരു കറുത്തവാവ്  കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വെളുത്ത വാവ് ? *
1 point
ചന്ദ്രനെ കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച പേടകം ? *
1 point
കൃത്രിമ ഉപഗ്രഹങ്ങൾ കൊണ്ടുള്ള ഉപയോഗത്തിൽ പെടാത്തത് ? *
1 point
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ ? *
1 point
കത്തി ജ്വലിക്കുന്ന ആകാശ ഗോളങ്ങളാണ് --------? *
1 point
ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയം ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy