Lss crash course Day 6
Sign in to Google to save your progress. Learn more
6400=........ നൂറു കൾ *
1 point
50 നൂറുകൾ ചേർന്ന സംഖ്യ എത്ര ആയിരങ്ങൾ ഉണ്ട് ഉണ്ട്? *
1 point
മാളുവിനു   പിറന്നാൾ  സമ്മാനം  ആയി  അച്ഛൻ  പുതിയ  സൈക്കിൾ  വാങ്ങി..  എത്ര  രൂപ  ആയി  എന്ന്  മാളു  അച്ഛനോട്  ചോദിച്ചു...  അച്ഛൻ  പറഞ്ഞത്  ഇങ്ങനെ  ആയിരുന്നു..  അഞ്ഞൂറിൻ്റെ  12 നോട്ടു കളും    നൂറിന്റെ  3   നോട്ടുകളും  അഞ്ചിന്റെ  4 നോട്ടുകളും  രണ്ടിന്റെ 3 നോട്ടു കളും  ആയി.. സൈക്കിളിന്റെ  വില  കാണാൻ  മാളു വിനെ  സഹായിക്കാമോ? *
1 point
Find out odd one out *
1 point
8888ൽ എത്ര നൂറുകൾ ഉണ്ട്
1 point
നമ്മുടെ ദേശീയ കായിക വിനോദം *
1 point
ഒരു ടീമിൽ ഏറ്റവും കൂടുതൽ ടീം അംഗങ്ങൾ പങ്കെടുക്കുന്ന കായിക വിനോദം *
1 point
Pingala was selected as the king's .............. *
1 point
Captionless Image
താഴെ കൊടുത്തിരിക്കുന്നവയിൽ 'മുഖം 'എന്ന പദത്തിന് സമാനമായ പദം ഏത് *
1 point
എൻറെ കയ്യിൽ 100 രൂപയുടെ 50 നോട്ടും 2000 രൂപയുടെ 5 നോട്ട് ഉണ്ടായിരുന്നു ബാങ്കിൽ കൊടുത്തു എല്ലാം 500 രൂപ നോട്ട് ആക്കി മാറ്റിയെടുത്തു എങ്കിൽ എത്ര 500 രൂപയുടെ നോട്ടുകൾ ഉണ്ടാവും *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ബീജ പത്രം മാത്രം ഉള്ള സസ്യം *
1 point
234 സെക്കന്റ് =.................... മിനിട്ട്............................ സെക്കന്റ് *
1 point
വിത്ത് മുളച്ച് ചെടിയായി വളരുമ്പോൾ ബീജ പത്രങ്ങൾ ചുരുങ്ങി വലുപ്പം കുറയുന്നു *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
താഴെ പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത് *
1 point
Who I am I ? *
1 point
Captionless Image
കേരളത്തിലെ ഏറ്റവും വലിയ നഗരം *
1 point
ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ് *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ റെയിൽവേ പാതകൾ ഇല്ലാത്ത ജില്ല ഏത് *
1 point
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമുകൾ ഒന്നായ ഇടുക്കി ഡാം ഏത് നദിക്ക് കുറുകെയാണ് *
1 point
കേരളത്തിൽ നിപ്പ വൈറസ് കണ്ടുപിടിച്ച വർഷം *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ *
1 point
ഇന്ത്യയിൽ ഗീർ വനം ഏത് സംസ്ഥാനത്താണ് *
1 point
പിവി സിന്ധു ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ് *
1 point
നൂറിനെ പകുതിയിൽ നിന്നും 10 കുറച്ച് 20 കൂട്ടിയാൽ എത്ര *
1 point
എത്ര 500 രൂപ നോട്ടുകൾ ചേർന്നാൽ 11500 രൂപയാകും
1 point
The boat moved about on the waves and finally got a large ........ *
1 point
ഗ്രാൻഡ് സ്ലാം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു *
1 point
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy