KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====

Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Maths 3
1) വൃത്ത കേന്ദ്രത്തില്‍ നിന്ന് 13 അകലെയുള്ള ബിന്ദുവില്‍ വരച്ചിരിക്കുന്ന തൊടുവരയുടെ നീളം 12 സെ.മീ ആയാല്‍ വൃത്ത ആരം എന്ത് ?    ( If a tangent drawn, from the point 13 cm away from the centre of a circle, is 12cm. Find the radius of the circle ?) *
1 point
2) *
1 point
Captionless Image
3) *
1 point
Captionless Image
4) *
1 point
Captionless Image
5) *
1 point
Captionless Image
6) *
1 point
Captionless Image
7) *
1 point
Captionless Image
8) *
1 point
Captionless Image
9) *
1 point
Captionless Image
10) ഒരു ത്രികോണത്തിന്റെ വശങ്ങള്‍ 13,14, 15 ആയാല്‍ അതിന്റെ അന്തര്‍വൃത്ത ആരം എന്ത് ? ( If sides of a triangle are 13,14, 15  then it's incircle radius is ? ) *
1 point
11) കട്ടിയായ ഒരു സമചതുരകട്ടയുടെ ഒരു വശത്തിന്റെ നീളം 12cm ആണ്. ഇതില്‍ നിന്ന് നിര്‍മിക്കാവുന്ന ഏറ്റവും വലിയ സമചതുര സ്തൂപികയുടെ ചരിവുയരം എത്ര?     ( The side of a solid cube is 12cm . Find  lateral height of the square pyramid , that can be carved from the cube with maximum size ) *
1 point
12) കട്ടിയായ ഒരു ഗോളത്തിന്റെ ഉപരിതലപരപ്പളവ് 100 ച.സെ.മീ ആണ് ,  ഇതിനെ രണ്ട് അര്‍ദ്ധ ഗോളങ്ങളാക്കിയാല്‍ അവയുടെ ഉപരിതല പരപ്പളവ് എന്തായിരിക്കം ?    (The surface area of a solid sphere is 100 square centimetre ,  if it is cut into two hemisphere , find their surface area ?) *
1 point
13) രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം 27: 64 എങ്കില്‍ അവയുടെ ആരങ്ങള്‍ തമ്മിലുള്ള അംശബന്ധം കാണുക ?    ( The ratio of the volume of two sphere are 27: 64, find ratio of their radius ?) *
1 point
14)  രണ്ട് അര്‍ദ്ധഗോളങ്ങളുടെ ആരങ്ങള്‍ തമ്മിലുള്ള അംശബന്ധം 2 :3 എങ്കില്‍ അവയുടെ പരപ്പളവുകള്‍ തമ്മിലുള്ള അംശബന്ധം കാണുക ?    ?( If the ratio of the radius of two hemisphere is 2 :3 , the find ratio of their surface area ?) *
1 point
15) 10 സെ.മീ ആരമുള്ള ഒരു വൃത്തത്തില്‍ നിന്ന് ഒരു വൃത്താംശം മുറിച്ചെടുത്ത് 8സെ.മീ ഉയരമുള്ള ഒരു വൃത്തസ്തൂപിക നിര്‍മിക്കുന്നു എങ്കില്‍ മുറിച്ചെടുക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണ്‍ എന്ത്?    (A sector is made from a circle of radius 10cm and rolling it to  prepare a cone of height 8cm .What is the central angle of the sector taken ?) *
1 point
16) സമചതുരസ്തൂപികയുടെ പാദചറ്റളവ് 64 സെ.മീ, പാര്‍ശ്വപരപ്പളവ് 544 ച.സെ.മീ ആയാല്‍ അതിന്റെ ചരിവുയരം എത്ര ?   ( Perimeter of a square pyramid is 64 cm , it's lateral surface area is 544 cm , find it's lateral height ?) *
1 point
17) സമചതുരസ്തൂപികയുടെ പാദചറ്റളവ് 64 സെ.മീ, പാര്‍ശ്വപരപ്പളവ് 544 ച.സെ.മീ ആയാല്‍ അതിന്റെ വ്യാപ്തം എത്ര ?    ( Perimeter of a square pyramid is 64 cm , it's lateral surface area is 544 cm , find it's volume ?) *
1 point
18) ലോഹം കൊണ്ട് ഉണ്ടാക്കിയ കട്ടിയായ ഒരു വൃത്തസ്തംഭത്തിന്റെ ആരം 8സെ.മീ ഉയരം 12 സെ.മീ . ഇത് ഉരുക്കി 2സെ.മീ ആരമുള്ള കട്ടിയായ എത്ര അര്‍ദ്ധഗോളങ്ങള്‍ ഉണ്ടാക്കാം ?  ( The radius and height of a solid metal cylinder are 8cm and 12cm respectively.  If it is melted and recast into hemispheres with radius 2cm , how many such hemispheres can be prepared )     *
1 point
19) ചരിവുയരം 15 സെ.മീ ആയ ഒരു സമചതുരസ്തൂപികയുടെ പാദപരപ്പളവു് 256 ച.സെ.മീ ആയാല്‍ സ്തൂപികയുടെ വക്കുകളുടെ ആകെ നീളം കാണുക ?    ( The lateral height of Square pyramid is 15 cm whose base area is 256 square centimetres . Find total length of it's edges ?) *
1 point
20) *
1 point
Captionless Image
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report