ഓർമച്ചെപ്പ് വർക്ഷീറ്റ് III
കൊളവല്ലൂർ ഈസ്റ്റ്  എൽ പി
കുട്ടിയുടെ പേര് *
കല്ലേൻ പൊക്കുടൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? *
1 point
ഭൂമിയുടെ "ഹരിത കോശം" എന്ന് വിളിക്കുന്നത് എന്തിനെ? *
1 point
സൈലൻറ് വാലി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? *
1 point
നാൽപാമര ങ്ങൾ ഏതൊക്കെ? *
1 point
താജ്മഹലിനെ നിറം മങ്ങാൻ കാരണമായ വാതകം ? *
1 point
കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത് ? *
1 point
കൊതുകിന്റെ പരമാവധി ആയുസ്സ് എത്ര കാലം ? *
1 point
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനം ഉള്ള ജില്ല ?
1 point
Clear selection
ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്നത് ഏത് തീയതിയാണ്? *
1 point
കേരളത്തിൽ ഏറ്റവും കൂടുതൽ ഖനനം നടക്കുന്ന പ്രകൃതി വിഭവം ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy