മലയാളം - 1. അമൃതം  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                  ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                       Prepared by Pradhin N K
നിത്യചൈതന്യയതിയുടെ ആദ്യത്തെ പേര്? *
1 point
'ഒരു പീഡയെറുമ്പിനും വരുത്തരുത്' - ഏത് കൃതിയിലെ വരികളാണ് ഇത്? *
1 point
"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരീ തത്വശാസ്ത്രത്തെയും"ആരുടെ വരികളാണിത്? *
1 point
അക്ഷരം, ഉപ്പ് , ചണ്ഡാലഭിക്ഷുകി, ഭൈരവൻറെ തുടി കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
ആരുടെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്? *
1 point
എത്ര മലയാള സാഹിത്യകാരന്മാർക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്? *
1 point
പൂതപ്പാട്ട് രചിച്ചത് ആര്? *
1 point
ആധുനിക കവിത്രയം എന്നറിയപ്പെടുന്ന ഈ കവികൾ ആരൊക്കെയാണ്? *
1 point
Captionless Image
കൃഷ്ണഗാഥയുടെ മറ്റൊരു പേര്? *
1 point
സ്നേഹഗായകൻ എന്നറിയപ്പെടുന്ന കവി? *
1 point
പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന കവികൾ ആരൊക്കെ? *
1 point
ഭൂമിക്കൊരു ചരമഗീതം ആരുടെ കൃതി ആണ്? *
1 point
വിശപ്പ് എന്ന കഥ ആരുടെ രചനയാണ്‌? *
1 point
'കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി-                                           ച്ചങ്ങനെ പെയ്തീടണം താമ്രനൂലുപോലെ,'  -                                       ഇത് ആരുടെ വരികളാണ്? *
1 point
2007 ൽ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ മലയാള കവി? *
1 point
'പേരറിയാത്തൊരു പെൺകിടാവേ നിന്റെ നേരറിയുന്നു ഞാൻ പാടുന്നു..' -  ഇത് ആരുടെ വരികളാണ്? *
1 point
കേരള സാഹിത്യ ചരിത്രം - രചിച്ചത് ആര്? *
1 point
'സത്കർമം' എന്ന വാക്കിന്റെ എതിർ പദം ഏത്? *
1 point
ശരിയായ വാക്ക് ഏത്? *
1 point
'പീഡ' എന്ന വാക്കിന്റെ അർഥം? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy