ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  3 EVS സ്വാതന്ത്ര്യത്തിലേക്ക്
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക്  തിരിച്ചെത്തിയത് ഏതു വർഷം ? *
1 point
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ സമരം ഏത് ? *
1 point
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വര്ഷം ഏത് ? *
1 point
നിസ്സഹകരണ സമരം ഉയർത്തിയ ആവശ്യങ്ങളിൽ പെടാത്തത് ഏത് ? *
1 point
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ? *
1 point
കേരളത്തിൽ നടന്ന സ്വാതത്ര്യസമര പോരാട്ടങ്ങളിൽപെടാത്തത് ഏത് ? *
1 point
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക "എന്നത്‌ ഏത് സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ സമരാഹ്വാനമാണ് ? *
1 point
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര് ? *
1 point
"കേരള ഗാന്ധി "എന്നറിയപ്പെടുന്നതു ആര് ? *
1 point
"നിങ്ങളെനിക്ക് രക്തം തരൂ .ഞാൻ നിങ്ങൾക്കു സ്വാന്തത്ര്യം തരാം "ആരുടെ വാക്കുകളാണിത് ? *
1 point
"അതിർത്തി ഗാന്ധി "എന്നറിയപ്പെടുന്നത് ആര് ? *
1 point
ദേശിയ പ്രവാസിദിനം എന്ന് ? *
1 point
ലോക അഹിംസാ ദിനം എന്ന് ? *
1 point
"വരിക വരിക സഹജരേ "-എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത് ആര് ? *
1 point
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര് ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy