Public Survey

പൌര സമൂഹ സര്‍വ്വെ (പൊതു ജനങ്ങള്‍ക്ക് വേണ്ടി ഉള്ളത്) - വിവര ശേഖരണ ഫോറം

Sign in to Google to save your progress. Learn more
പേര് *
വീട്ട് പേര്
*
ലിംഗം 
*
മൊബൈല്‍ നമ്പര്‍
*
1.   അപേക്ഷകള്‍ സ്വീകരിക്കുന്നതിനും അവയ്ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നതിനുമുള്ള സംവിധാനം
*
2.   പബ്ലിക്ക് ടോയ് ലറ്റ്  ഉണ്ടോ ?
*
3.   പബ്ലിക്ക് ടോയ് ലറ്റ് വൃത്തിയായി പരിപാലിക്കുന്നുണ്ടോ?
*
4.   ഫോട്ടോ സ്റ്റാറ്റ് , അപേക്ഷാ ഫാറം സ്റ്റാമ്പ് , ഓഫീസ് സ്റ്റേഷനറി എന്നിവ വങ്ങുന്നതിനുള്ള സൌകര്യം
*
5.  പ്രഥമ ശുശ്രൂഷാ സൌകര്യം
*
6.   ഭിന്നശേഷിക്കാര്‍ക്കായി ഉള്ള സൌകര്യങ്ങള്‍
*
7.   മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള സൌകര്യങ്ങള്‍
*
8.   ഈ കാര്യാലയത്തിലെ പാര്‍ക്കിംഗ് സംവിധാനം
*

9.   പൊതുജനങ്ങള്‍ക്ക് കുടിവെള്ളം സൌകര്യം ഉണ്ടോ?

*

10.   പൊതുജനങ്ങള്‍ക്ക്  ഫീഡിംഗ് റൂം ഉണ്ടോ?

*

11.   പൊതുജനങ്ങള്‍ക്ക് ഇരിപ്പിട സൌകര്യമുണ്ടോ?

*

12.   വിവിധ നിലകളിലേയ്ക്ക് എത്തിച്ചേരാന്‍ ലിഫ്റ്റ് സൌകര്യം ഉണ്ടോ?

*

13.   ഈ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ നോട്ടീസ് ബോര്‍ഡ് ഉണ്ടോ?

*

14.   വിവിധ പൊതുജന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്  എളുപ്പം കണ്ടുപിടിക്കുന്നതിലേയ്ക്കുള്ള ദിശാ സൂചകങ്ങള്‍ ഉണ്ടോ?

*

15.  ഫയല്‍ നീക്കം അറിയുന്നതിലേയ്ക്ക് സൌകര്യം ഉണ്ടോ?

*

16.   അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാന്‍ സൌകര്യമുണ്ടോ?

*

17.   അപേക്ഷകളിന്മേലുള്ള മറുപടി ഓണ്‍ലൈന്‍ ആയി തന്നെ ലഭിക്കുന്നുണ്ടോ?

*

18.   ഡിജിറ്റല്‍ പണമിടപാട് സൌകര്യം

*

19.   ആഫീസ് ശുചിത്വം പാലിക്കുന്നുണ്ടോ?

*

20.   സേവനം പൊതുജന സൌഹൃദമാണോ?

*
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy