ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 91/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) ഒരു മൈൽ ദൂരം എന്നാൽ എത്ര കിലോമീറ്ററാണ് ?
1 point
Clear selection
2) 250 മീറ്റർ നീളവും 150 മീറ്റർ വീതിയുമുള്ള ചതുരാകൃതിയായ ഒരു മൈതാനത്തിനു ചുറ്റും എത്ര പ്രാവശ്യം നടന്നാൽ 4 കിലോമീറ്റർ അകും ?
1 point
3) 500 രൂപയുടെ എത്ര നോട്ടുകൾ ചേർന്നാൽ 11500 രൂപയാകും ?
1 point
4) ഒരാൾ ഒരു ദിവസം 4000 മീറ്റർ ദൂരം നടക്കാറുണ്ട്.30 ദിവസം കൊണ്ട് അയാൾ നടക്കുന്ന ദൂരം എത്ര കിലോമീറ്ററാണ് ?
1 point
5) പാറ്റേണിൽ വിട്ടുപോയ സംഖ്യ എത്ര ?                                            62800, ..............., 63300
1 point
6) ഗാഥയുടെ ബാങ്ക് പാസ്ബുക്കിൽ 32800 രൂപ ഉണ്ടായിരുന്നു. തുടർന്നുള്ള മൂന്ന് മാസങ്ങളിൽ 200 രൂപ വീതം ബാങ്കിൽ നിക്ഷേപിച്ചാൽ ഇപ്പോഴത്തെ തുകയെത്ര ?
1 point
7) മിക്സിയും, ഗ്രൈൻഡറും വന്നതോടെ പറയത്തക്ക ഉപയോഗമില്ലാതായിത്തീർന്ന ഉപകരണം ?
1 point
Clear selection
8) വാർത്താവിനിമയ ഉപാധികൾ അവ നിലവിൽ വന്ന ക്രമമനുസരിച്ച് ശരിയായി എഴുതിയതേത് ?
1 point
Clear selection
9) I load my little boats ......... shiuli flowers.
1 point
Clear selection
10) Anna gently walked............ the stream.
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy