കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം (GO No:1017/2023/HEDN Dated:05/07/2023) KEAM 2023 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മറ്റു പ്രവേശന പരീക്ഷകൾ എഴുതാത്തവർക്കും ഗവൺമെന്റ് നിബന്ധനകൾക്ക് വിധേയമായി കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടാവുന്നതാണ്.
Courses offered :
- Computer Science and Engineering (CSE)
- Computer Science and Engineering Artificial Intelligence and Machine Learning (AI & ML)
- Electronics and Communication (ECE)
website :
http://www.cekottarakkara.ihrd.ac.inContact : 8547005039, 9995670738, 94472 66800, 94477 88983