Class 9 - അധ്യായം - 1 പരപ്പളവ് വർക്ക് ഷീറ്റ് - 2
2020  -  21
Sign in to Google to save your progress. Learn more
School *
Name *
Division *
1) ചിത്രത്തിലെ ത്രികോണത്തിന്റെ പാദം ഏത്?ഉയരം ഏത്? (സൂചന : ഉയരം മുട്ടുന്ന ത്രികോണവശമാണ് പാദം) *
1 point
Captionless Image
2) ചിത്രത്തിലെ ത്രികോണത്തിന്റെ പാദം ഏത്?ഉയരം ഏത്? (സൂചന : ഉയരം മുട്ടുന്ന ത്രികോണവശമാണ് പാദം) *
1 point
Captionless Image
3) ചിത്രത്തിലെ ത്രികോണത്തിന്റെ പാദം ഏത്?ഉയരം ഏത്? (സൂചന : ഉയരം മുട്ടുന്ന ത്രികോണവശമാണ് പാദം) *
1 point
Captionless Image
4) ചിത്രത്തിലെ ത്രികോണത്തിന്റെ പാദം ഏത്?ഉയരം ഏത്? (സൂചന : ഉയരം മുട്ടുന്ന ത്രികോണവശമാണ് പാദം) *
1 point
Captionless Image
5) ചിത്രത്തിലെ ത്രികോണത്തിന്റെ  പാദം ഏത്?ഉയരം ഏത്? (സൂചന : ഉയരം മുട്ടുന്ന ത്രികോണവശമാണ് പാദം) *
2 points
Captionless Image
6) ചിത്രത്തിലെ ത്രികോണത്തിന്റെ  പരപ്പളവെന്ത്? [ സൂചന : പാദവും ഉയരവും ഗുണിച്ച്  , അതിന്റെ പകുതി കണ്ടാൽ മതി ) *
2 points
Captionless Image
7) ചിത്രത്തിലെ ത്രികോണത്തിന്റെ  പരപ്പളവെന്ത്?
2 points
Captionless Image
Clear selection
8) ചിത്രത്തിലെ ത്രികോണത്തിന്റെ  പരപ്പള വെന്ത്? *
2 points
Captionless Image
9) ഒരു ത്രികോണത്തിന്റെ  പാദം 8 ഉം അതിലേക്കുള്ള ഉയരം 6 ഉം ആയാൽ പരപ്പളവ് എത്ര?(സൂചന : പാദവും ഉയരവും ഗുണിച്ചതിൻ്റെ പകുതി കാണണം.) *
2 points
10) ഒരു മട്ടത്രികോണത്തിന്റെ  പാദം 5 ഉം ലംബം 4 ഉം ആയാൽ പരപ്പളവ് എന്ത്? *
2 points
11) ചിത്രത്തിലെ 2 ത്രികോണങ്ങളുടെയ‍ും പരപ്പളവെന്ത്? *
2 points
Captionless Image
12) ചിത്രത്തിലെ 3 ത്രികോണങ്ങളുടേയും പരപ്പളവുകൾ തുല്യമാണോ?([സൂചന : 3 ത്രികോണങ്ങളുടേയും പരപ്പളവുകൾ കാണണം. കിട്ടുന്ന സംഖ്യകൾ തുല്യമാണോ എന്ന് നോക്കിയാൽ മതി.) *
2 points
Captionless Image
Required
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy