Day-30 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (29-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ജില്ല *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
0 points
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
'കാക്കനാടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? *
5 points
ഒരു സമചതുരത്തിന്റെ വിസ്തീർണം 64 സെ.മീ സ്ക്വയർ ആകുന്നു.എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര? *
5 points
നെല്ല് ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യംഏത്? *
5 points
സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ്? *
5 points
അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്? *
5 points
കുറുവദ്വീപ് ഏതു നദിയിലാണ്? *
5 points
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? *
5 points
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത്? *
5 points
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്? *
5 points
It is ........... book that won the prize *
5 points
നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഇവിടെ രേഖപ്പെടുത്തുക
ഇംഗ്ലീഷിൽ  അല്ലെങ്കിൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy