9th biology chapter_01 Protectors of Biosphere ജീവമണ്ഡലത്തിന്റെ സംരക്ഷകർ _test_01 (English & malayalam medium)  july 2021
Evaluation tool prepared by Augustine A S GHS koonathara
Untitled Title
1. Odd one out ( materials not required for photosynthesis ) ഒറ്റപ്പെട്ടത് ഏത്?(പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത വസ്തു) *
1 point
2. Which pigment is directly participate in photosynthesis   പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന വർണകം *
1 point
3. Mark the false statement about dark reaction   ഇരുണ്ട ഘട്ടത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന അടയാളപ്പെടുത്തുക *
1 point
4. Rearrange the table content പട്ടിക  പുന:ക്രമീകരിക്കുക *
5 points
Captionless Image
A
B
C
D
E
1
2
3
4
5
5. 70-80 percent of oxygen in the atmosphere is contributed by________________________   അന്തരീക്ഷത്തിലെ 70-80 ശതമാനം ഓക്സിജനും സംഭാവന ചെയ്യുന്നത്______________________ *
1 point
6. Identify the parts of Chloroplast ഹരിതകവർണകത്തിൻ്റെ ഭാഗങ്ങൾ തിരിച്ചറിയുക *
3 points
Captionless Image
Stroma (fluid part ofchloroplast) സ്ട്രോമ (ഹരിതകണത്തിലെ ദ്രാവക ഭാഗം)
Double membrane ഇരട്ട സ്തരം
Grana (pack of membranous sacs) ഗ്രാന (സ്തര സഞ്ചികളുടെ അടുക്ക്
1
2
3
7. Identify A,B,C and D in the equation of Photosynthesis                                  പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട സമവാക്യത്തിൽ A,B,C.D എന്നിവ തിരിച്ചറിയുക. *
4 points
Captionless Image
Glucose ഗ്ലൂക്കോസ്
oxygen ഓക്സിജൻ
water ജലം
Carbondioxide കാർബൺഡൈ ഓക്‌സൈഡ്
A
B
C
D
8. Calvin cycle is known as________________        കാൽവിൻ ചക്രം _______________ അറിയപ്പെടുന്നു *
1 point
9. Identify the Light phase process of photosynthesis from the following list                                                      താഴെ പറയുന്ന പട്ടികയിൽ നിന്ന് പ്രകാശസംശ്ലേഷത്തിലെ പ്രകാശ ഘട്ട  പ്രക്രിയ തിരിച്ചറിയുക. *
2 points
10. One of the among given pigment is not an Accessory pigment, identify that.                                                                                                   താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്ന് സഹായക വർണകങ്ങൾ അല്ല, അത് തിരിച്ചറിയുക *
1 point
 11. Find out A, B,and C then complete the work sheet                എ, ബി, സി എന്നിവ കണ്ടെത്തി വർക്ക് ഷീറ്റ് പൂർത്തിയാക്കുക *
3 points
Captionless Image
Xylem സൈലം
Stomata ആസ്യരന്ധ്രം
Soil മണ്ണ്
A
B
C
12. Identify the stages that included in light phase and dark phase   പ്രകാശഘട്ടം, ഇരുണ്ട ഘട്ടം എന്നിവയിൽ ഉൾപ്പെട്ട ഘട്ടങ്ങൾ തിരിച്ചറിയുക. *
5 points
Captionless Image
12. Identify the Person from image ചിത്രത്തിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക *
1 point
Captionless Image
13. Glucose is easily soluble in water it cannot be stored in plant body. Therefore, plants store glucose in the form of insoluble __________ in leaves.            ഗ്ലൂക്കോസ് ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ ഇത്  സസ്യശരീരത്തിൽ സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ, സസ്യങ്ങൾ ഗ്ലൂക്കോസിനെ  ജലത്തിൽ ലയിക്കാത്ത __________ രൂപത്തിൽ ഇലകളിൽ സംഭരിക്കുന്നു. *
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy