JavaScript isn't enabled in your browser, so this file can't be opened. Enable and reload.
STD 10 Chemistry Chapter 2 Gas Laws and Mole Concept (വാതക നിയമങ്ങളും മോൾ സങ്കൽപനവും )
Total Score --10marks
Answer all questions. Ushakumary. S, Govt HSS Karunagappally, Kollam
Sign in to Google
to save your progress.
Learn more
* Indicates required question
Name of student
*
Your answer
Name of school
*
Your answer
District
*
Your answer
1. If a gas kept in a cylinder having volume 4L is transferred to another cylinder with volume 10L, what will be the new volume of the gas? 4L വ്യാപ്തമുള്ള ഒരു സിലിണ്ടറിൽ സ്ഥിതി ചെയ്യുന്ന വാതകത്തെ 10L വ്യാപ്തമുള്ള സിലിണ്ടറിലേക്ക് മാറ്റിയാൽ വാതകത്തിന്റെ പുതിയ വ്യാപ്തമെത്ര?
*
1 point
4L
8L
10L
20L
2.The size of the air bubbles rising from the bottom of an aquarium increases. Which gas law is related to this? ഒരു അക്വാറിയത്തിന്റെ അടിതട്ടിൽ നിന്നും വരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേക്ക് വരുംതോറും കൂടി വരുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
*
1 point
Boyle's law
Charles law
Avogadro's law
Ohm's law
3.which is related to Charles' Law? ഇതിൽ ഏതാണ് ചാൾസ് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
*
1 point
P×V=a Constant(P×V= സ്ഥിരസംഖ്യ )
V/T=a Constant (V/T= സ്ഥിരസംഖ്യ )
P×T= a Constant (P×T =സ്ഥിരസംഖ്യ )
V×T= a Constant (V×T=സ്ഥിരസംഖ്യ )
4.Mass of 1GAM of Nitrogen is? ഒരു GAM നൈട്രജന്റെ മാസ്സ് എത്ര?
*
1 point
14g
28g
16g
7g
5. Mass of 1 GMM of Oxygen is? ഒരു GMM ഓക്സിജന്റെ മാസ്സ് എത്ര?
*
1 point
16g
32g
8g
160g
6. How many GAM will be present in 160g oxygen? 160g ഓക്സിജനിൽ എത്ര GAM ഉണ്ട്?
*
1 point
5 GAM
10GAM
16 GAM
32GAM
7. How many GMM will be present in 140g Nitrogen? 140g നൈട്രജനിൽ എത്ര GMM ഉണ്ട്?
*
1 point
10 GMM
28GMM
5GMM
14GMM
8. How many GMM will be present in 85 g of Ammonia? 85g അമോണിയയിൽ എത്ര GMM ഉണ്ട്? (മോളിക്യൂലാർ മാസ് =17)
*
1 point
10GMM
5 GMM
17GMM
170GMM
9. Molar volume of any gas at STP will be? STP യിലെ molar വ്യാപ്തം എത്ര?
*
1 point
22.4L
44.8L
11.2L
224L
10. How many chlorine molecules are in 5 mole chlorine gas? 5മോൾ chlorine എത്ര chlorine തന്മാത്ര യാണ്?
*
1 point
5×6.022×1023
10×6.022×1023
2×6.022×1023
3×6.022×1023
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report