ENVIRONMENT    Test 10      
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും
Email *
FIRST NAME *
LAST NAME *
Group Name *
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും
പരിസ്ഥിതിയെ കുറിച്ചുള്ള പൊതു വിവരങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾ പരിസ്ഥിതി സംഘടനകൾ
1) ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത് *
1 point
2) ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന്? *
1 point
3) ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം *
1 point
4) ചിപ്കോ പ്രസ്ഥാനം നിലവിൽ വന്നത്‌ എന്ന്? *
1 point
5) ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് *
1 point
6) പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി ആരംഭിച്ച പ്രസ്ഥാനം *
1 point
7) എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി രോഗം വിതച്ചത് ഏത് ജില്ലയിലാണ് *
1 point
8) എക്സിറ്റു കൺസർവേഷനിൽ ഉൾപ്പെടുന്നത് ഏത്? *
1 point
9) പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ *
1 point
10) ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ എത്ര? *
1 point
11) ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷപാളി ഏത്? *
1 point
12) കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ് *
1 point
13) ഭൗമമണിക്കൂർ ആചരിക്കുന്ന സംഘടന *
1 point
14) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സൈലന്റ് സ്പ്രിങ് എന്ന പുസ്‌തകം രചിച്ചത് ആര് *
1 point
15) ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനായി 2005 ഫെബ്രുവരി 16 നിലവിൽ വന്ന ഉടമ്പടി *
1 point
16) ഫോറസ്റ് സർവേ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്? *
1 point
17) Hug the tree movement എന്നറിയപ്പെടുന്ന പ്രസ്ഥാനം *
1 point
18) നർമ്മദാ ബച്ചാവോ ആന്തോളൻ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്? *
1 point
19) എൻഡോസൾഫാൻ സമരനായിക ലീലാകുമാരി അമ്മയുടെ ആത്മകഥ *
1 point
20) എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി? *
1 point
  🏆Sashmira Free PSC Classes🎁  (TEST 10  cut off-  15 )            
Join us for free PSC Classes on telegram https://t.me/freepscclasses or WhatsApp us at  https://wa.me/919048549897
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy