Class 9 - അധ്യായം - 1 പരപ്പളവ് വർക്ക് ഷീറ്റ് -10
2020  -  21
Sign in to Google to save your progress. Learn more
NAME *
SCHOOL *
DIVISION *
താഴെയുള്ള Notes . ഉദാഹരണങ്ങൾ , ചോദ്യങ്ങൾ ഇവ നിങ്ങളുടെ നോട്ടുബുക്കിലേക്ക് പകർത്തിയെടുക്കുക. നോട്ടും ഉദാഹരണങ്ങളും നല്ലവണ്ണം മനസ്സിലാക്കിയതിന് ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിങ്ങൾ നോട്ടുബുക്കിൽ തന്നെ ക്രിയ ചെയ്ത് കണ്ടു പിടിച്ചെഴുതുക.അതിന് ശേഷം ഇതിൽ ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.
NOTES
1)ചിത്രത്തിൽ ABC എന്ന ത്രികോണത്തിന്റെ പരപ്പളവ് 80 ച.സെ.മീ. ആണ്. BD=DC , AP = PD എങ്കിൽ ഓരോ ചെറിയ ത്രികോണങ്ങളുടേയും പരപ്പളവെന്ത്?(സൂചന: ചെറിയ ത്രികോണത്തിന്റെ പരപ്പളവ് , വലിയ ത്രികോണത്തിന്റെ പരപ്പളവിന്റെ നാലിലൊന്നാണ്.) *
2 points
Captionless Image
2)ചിത്രത്തിൽ PM= MQ , ML= LR ,ത്രികോണം PQR ന്റെ പരപ്പളവ്  160 ച സെ.മീ. ആയാൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പളവെന്ത്?(സൂചന: ചെറിയ ത്രികോണത്തിന്റെ പരപ്പളവ് , വലിയ ത്രികോണത്തിന്റെ പരപ്പളവിന്റെ നാലിലൊന്നാണ്) *
2 points
Captionless Image
3)ചിത്രത്തിൽ AQ = QC , BP = PQ ,ത്രികോണം ABC യുടെ പരപ്പളവ്  200 ച സെ.മീ. ആയാൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പളവെന്ത്? (സൂചന:ചെറിയ ത്രികോണത്തിന്റെ പരപ്പളവ് , വലിയ ത്രികോണത്തിന്റെ പരപ്പളവിന്റെ നാലിലൊന്നാണ്) *
2 points
Captionless Image
4)ചിത്രത്തിൽ AP = PQ , BQ = QC ,ത്രികോണം ABC യുടെ പരപ്പളവ് 100 ച സെ.മീ. ആയാൽ ത്രികോണം BPC യുടെ പരപ്പളവെന്ത്? (സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം BPC. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
5)ചിത്രത്തിൽ PB = BR , QA=AB , ത്രികോണം PQR ന്റെ പരപ്പളവ് 120 ച. സെ.മീ. ആയാൽ ത്രികോണം PAR ന്റെ പരപ്പളവെന്ത്?(സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം PAR. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
6)ചിത്രത്തിൽ RQ= QS , QP = PT ,ത്രികോണം RST യുടെ പരപ്പളവ്  200 ച.സെ.മീ. ആയാൽ ത്രികോണം RPS യുടെ പരപ്പളവെന്ത്? (സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം RPS. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
7)ചിത്രത്തിൽ AP = PQ , BQ = QC ,ത്രികോണം ABC യുടെ പരപ്പളവ്  100 ച സെ.മീ. ആയാൽ ത്രികോണം BQA യുടെ പരപ്പളവെന്ത്? (സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം BQA. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
8)ചിത്രത്തിൽ PB = BR , QA=AB , ത്രികോണം PQR ന്റെ പരപ്പളവ്  120 ച. സെ.മീ. ആയാൽ ത്രികോണം QBR ന്റെ പരപ്പളവെന്ത്?(സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം QBR. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
9)ചിത്രത്തിൽ RQ= QS , QP = PT ,ത്രികോണം RST യുടെ പരപ്പളവ്  200 ച.സെ.മീ. ആയാൽ ത്രികോണം QST യുടെ പരപ്പളവെന്ത്? (സൂചന: 2 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് ത്രികോണം QST. അതിനാൽ വലുതിന്റെ പരപ്പളവിന്റെ പകുതി ആകും.) *
2 points
Captionless Image
10)ചിത്രത്തിൽ RQ= QS , QP = PT ,ത്രികോണം RST യുടെ പരപ്പളവ്  200 ച.സെ.മീ. ആയാൽ മഞ്ഞ ഭാഗത്തിന്റെ പരപ്പളവെന്ത്? (സൂചന: 3 ചെറിയ ത്രികോണങ്ങൾ ചേർന്നതാണ് മഞ്ഞ ഭാഗം .. അതിനാൽ 3 ചെറിയ ത്രികോണങ്ങളുടെ പരപ്പളവ‍ുകൾ കൂട്ടണം അല്ലെങ്കിൽ വലുതിന്റെ 4 ൽ 3 ഭാഗം കാണണം.) *
2 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy