LSS ONLINE QUIZ DAY 5 /2020
 ℬℰℐᝪℽ ' Տ 🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS & DIVISION *
1)ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങുന്ന യുദ്ധവിമാനത്തിന്റെ പേരെന്ത് ? *
1 point
2) കേരള ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെയും ബന്ധിപ്പിച്ചിട്ടുള്ള സര്‍ക്കാരിന്റെ ബ്രഹത്തായ ഒരു നെറ്റ്‌വര്‍ക്ക് ശൃംഖലയാണ്. ഇതില്‍ 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാം . സർക്കാരിന്റെ ഈ പദ്ധതിയുടെ പേരെന്ത് ? *
1 point
3) അന്തർദേശീയ കടുവാ ദിനം എന്ന് ? *
1 point
4) സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ? *
1 point
5) വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരള പോലീസ്  2010 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച സ്കൂൾ അധിഷ്ഠിത പദ്ധതിയുടെ പേരെന്ത് ? *
1 point
6) സ്റ്റുഡൻറ്സ് പോലീസ് കേഡറ്റിന്റെ ആപ്തവാക്യം എന്ത്  ? *
1 point
7) ഇന്ത്യൻ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് -19 ട്രാക്കിംഗ് മൊബൈൽ ആപ്ലിക്കേഷനാണ് ? *
1 point
8) കൂട്ടത്തിൽ പെടാത്തത് ഏത് ? *
1 point
9) 'ഇത്തിരിക്കാര്യം' എന്ന കൃതി എഴുതിയതാര് ? *
1 point
10 )' അ' മുന്നിൽ ചേരുമ്പോൾ വാക്കുകൾക്ക് വിപരീതാർത്ഥം വരാത്ത പദം ഏത് ? *
1 point
11) 'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേഎന്ന സിനിമാ ഗാനം രചിച്ചത് ആര് ? *
1 point
12) 'വ്യാഹതി' എന്ന വാക്കിൻറെ അർത്ഥം എന്ത് ? *
1 point
13) താഴെപ്പറയുന്നവയിൽ അജീവിയ ഘടകം ഏത് ? *
1 point
14) താഴെപ്പറയുന്നവയിൽ  ഏത് ജീവിയാണ് കൂടുതൽ സമയവും വെള്ളത്തിൽ കാണപ്പെടുന്നത് ? *
1 point
15) തെറ്റായ പ്രസ്താവന ഏത് *
1 point
16) ശലഭോദ്യാനത്തിൽ പൂമ്പാറ്റകളെ ആകർഷിക്കുവാൻ വേണ്ടി കുറേ സസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു പക്ഷേ ഒരു സസ്യം ശലഭോദ്യാനത്തിന് യോജിച്ചതല്ല ഏതാണത് ? *
1 point
17) വേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുംമ്പോൾ കൂട്ടത്തിൽ പെടാത്തത് ഏത് ? *
1 point
18) 2000 രൂപയുമായി ജലീൽ കടയിലെത്തി എത്തി 150 രൂപയുടെ സാധനങ്ങൾ വാങ്ങി കടക്കാരൻ ബാക്കി കൊടുത്തു ബാക്കി കൊടുത്ത തുകയിൽ എത്ര നൂറുകൾ അടങ്ങിയിട്ടുണ്ട് ? *
1 point
19) മലയാള അക്കങ്ങളിൽ  ൻ   എന്നത്  ഏത് സംഖ്യയെ സൂചിപ്പിക്കുന്നു ? *
1 point
20) 100 നൂറുകൾ ചേർന്ന സംഖ്യ  എത്ര ആയിരങ്ങൾ  ചേർന്നതിന് തുല്യമായിരിക്കും ? *
1 point
21) 4265-ൽ എത്ര പത്തുകൾ അടങ്ങിയിരിക്കുന്നു ? *
1 point
22) 1 + 11 + 111 + 1111 = --- എത്ര ? *
1 point
23) Fill in the blank.                                                                                          It is a ------- garden. *
1 point
24) Fill in the blank.                                                                           A------ is seen inside the fruit. *
1 point
25)Fill in the blank.                                                                                   The king wanted to find a -------- . *
1 point
Prepared by                                                           BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy