മുന്നൊരുക്കം day 84
Sign in to Google to save your progress. Learn more
ഒരു കടയിൽ ഒരു മാസം 8ടൺ 16 ക്വിന്റൽ അരി കൊണ്ടുവന്നു വിറ്റു എത്ര കിലോഗ്രാം അരിയാണ് വിറ്റത്
1 point
ഒരാൾ പേനയും പെൻസിലും 25 രൂപയ്ക്ക് വാങ്ങി പേനക്ക് പെൻസിൽ നേക്കാൾ ഒമ്പത് രൂപ കൂടുതലാണ് എന്നാൽ പെൻസിലിന്റ വില എത്ര
1 point
നാലു വാദ്യങ്ങളും ഉൾപ്പെടുന്ന കഥകളിയുടെ ചടങ്ങ് ആണ് *
1 point
യക്ഷഗാനം ഏത് ജില്ലയുമായി ബന്ധപ്പെട്ട കലാരൂപം മാണ് *
1 point
Find out odd one *
1 point
ഓട്ടൻ ശീതങ്കൻ പറയൻ ഇവ ഏതുമായി ബന്ധപ്പെട്ടതാണ് *
1 point
വിരിപ്പ്, മുണ്ടകൻ, പുഞ്ച ഇവ ഏതു കൃഷിയുമായി ബന്ധപ്പെട്ടതാണ് ? *
1 point
താളമേളങ്ങൾ എന്ന പദം മാറ്റിയെഴുതിയാൽ ?
1 point
Clear selection
ഇല നിരീക്ഷണത്തിനിടെ മിത്ര കണ്ടെത്തിയ കാര്യങ്ങൾ നോക്കൂ.ഇവയിൽ തെറ്റായ കാര്യം ഏതാണ് ? *
1 point
ഒരു കച്ചവടക്കാരൻ 300രൂപയ്ക്ക് 15 പേനകൾ വാങ്ങി.ഒരു പേനയുടെ വിലയെന്ത് ?
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy