കെ എസ് ടി എ അക്കാദമിക് കമ്മിറ്റി ഒറ്റപ്പാലം
അറിവരങ്ങ് 2020
Sign in to Google to save your progress. Learn more
പേര് *
വിദ്യാലയത്തിന്റെ പേര്: *
Chemistry രണ്ടാം ഭാഗങ്ങളിലെ ചോദ്യങ്ങൾ സ്വയം പഠിക്കാവുന്ന രൂപത്തിൽ....... പരമാവധി പ്രയോജനപ്പെടുത്തൂ
ടിൻ സ്റ്റോണിനെ സാന്ദ്രീകരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത്?
1 point
Clear selection
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്നത്
1 point
Clear selection
പരീക്ഷണ ശാലയിൽ അമോണിയ നിർമ്മിക്കുമ്പോൾ ശോഷകാരകമായി ഉപയോഗിക്കുന്നത്
1 point
Clear selection
അലുമിനിയത്തിന്റെ അയിരു ഏത്
1 point
Clear selection
താഴെ തന്നിരിക്കുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ
1 point
Clear selection
സ്ഥിര കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്
1 point
Clear selection
കുറഞ്ഞ തിളനിലയുള്ള സിങ്ക്,കാഡ്മിയം എന്നിവ ശുദ്ധീകരിക്കുന്നതിനു ഉള്ള രീതി
1 point
Clear selection
അമോണിയ വാതകം ശേഖരിക്കുന്ന ഗ്യാസ് ജാർ തല കീഴായി വെക്കുന്നതിനു കാരണം അമോണിയ വാതകത്തിനു
1 point
Clear selection
സൾഫൈഡ് അയിരുകൾക്ക് പൊതുവെ സാന്ദ്രത കുറവാണ്. അതിനാൽ ഇവ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതി
1 point
Clear selection
ചുവടെ കൊടുത്തവയിൽ ആൽക്കഹോൾ എന്ന വിഭാഗത്തിൽ വരുന്ന സംയുകതം ഏത്
1 point
Clear selection
A)C₅H₁₂,  B)C₄H₈,     C)C₃H₈O,       D)C₂H₂                            ഇവയിൽ അഡിഷൻ പ്രവർത്തനം നടത്താൻ കഴിയുന്നവ
1 point
Clear selection
N₂(g)+3H₂⇄2NH₃(g)+താപം                                           ഇവിടെ താപനില കൂടിയാൽ പുരോപ്രവർത്തനങ്ങൾക്ക് എന്തു സംഭവിക്കുന്നു                                                        
1 point
Clear selection
താഴെ തന്നിരിക്കുന്നവയിൽ സന്തുലനാവസ്ഥയിൽ മർദത്തിനു സ്വാധീനം ഇല്ലാത്ത രാസപ്രവർത്തനം ഏത്
1 point
Clear selection
CH₄+CL₂→CH₃CL+HCL ഈ പ്രവർത്തനം ഏത് വിഭാഗത്തിൽ പെടും
1 point
Clear selection
nCH₂=CH₂→-[CH₂-CH₂]-n                                                  ഈ പ്രവർത്തനം ------- എന്ന പേരിൽ അറിയപ്പെടുന്നു
1 point
Clear selection
താഴെ പറയുന്നവയിൽ ഈതറുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏത്?
1 point
Clear selection
CaO+SiO₂→CaSiO3  ഈ സമവാക്യത്തിലെ ഫ്ളക്സ് ഏത്‌
1 point
Clear selection
ഈ സംയുകത്തിന്റെ IUPAC നാമം ഏത്‌
1 point
Captionless Image
Clear selection
ഇവ ഏത് തരം ഐസോമെറുകൾ ആണ്
1 point
Captionless Image
Clear selection
തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy