JavaScript isn't enabled in your browser, so this file can't be opened. Enable and reload.
മുന്നൊരുക്കം day 39
Sign in to Google
to save your progress.
Learn more
* Indicates required question
ഒരു കിലോഗ്രാം കടുക് 10 തുല്യ പാക്കറ്റുകൾ ആക്കി എങ്കിൽ ഒരു പാക്കറ്റിലെ കടുകിന്റെ തൂക്കം എത്ര?
*
1 point
200
50
100
150
തുകൽവാദ്യം അല്ലാത്തത് ഏത്
*
1 point
മദ്ദളം
കൊമ്പ്
ചെണ്ട
തബല
കൂട്ടത്തിൽ പെടാത്തത് ഏത്
*
1 point
മുറം
എഴുത്താണി
പറ
പത്തായം
പ്രാലേയം എന്ന വാക്കിൻറെ അർത്ഥം ആയി വരുന്നത്
1 point
മഴ
മഞ്ഞ്
മണ്ണ്
ചൂട്
Clear selection
ഭാരതരത്നം ലഭിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി
*
1 point
ജവഹർലാൽ നെഹ്റു
ലാൽ ബഹദൂർ ശാസ്ത്രി
മൊറാർജി ദേശായി
പിവി നരസിംഹറാവു
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിൽ തല പൂഴ്ത്തുന്ന പക്ഷി
*
1 point
എമു
താറാവ്
ഒട്ടകപ്പക്ഷി
പരുന്ത്
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
*
1 point
140
20
10
14
Find out odd one
*
1 point
Roar
Mew
Sing
Chirping
Find out odd one
*
1 point
Kitten
Chick
Hen
Lamb
മാർക്കോണി കണ്ടെത്തിയ വാർത്താവിനിമയ ഉപകരണം
*
1 point
ടെലിവിഷൻ
റേഡിയോ
ടെലിഫോൺ
കമ്പ്യൂട്ടർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ
*
1 point
മലയാളം
ഹിന്ദി
ഇംഗ്ലീഷ്
തമിഴ്
Other:
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms